spot_imgspot_img

BREAKING NEWS

കെ.സുരേന്ദ്രനെ പിണറായി സർക്കാർ രക്ഷിച്ചോ..? മഞ്ചേശ്വരം കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞ്..!!! പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ചയുണ്ടായി…

കൊച്ചി: മഞ്ചേശ്വരം കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി കോടതി. കെ സുരേന്ദ്രന്‍ പ്രതിയായിരുന്ന കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞാണെന്നും കെ. സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിന് തെളിവില്ലെന്നും വിധിപ്പകര്‍പ്പില്‍ ചൂണ്ടിക്കാട്ടുന്നു ബിജെപി യും സിപിഐഎമ്മും ഒത്തുകളിച്ചാണ് മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി...

വീട്ടമ്മയുടെ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍..!!! സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേ തെളിവില്ല..!!! കേസ് എടുക്കാന്‍ ആവില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ…

കൊച്ചി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യാവങ്മൂലം നല്‍കി. പരാതിക്കാരിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കം...

മതപരമായ ഇടപെടല്‍ ഇക്കാര്യങ്ങളില്‍ നല്ലതാണ്…, സമുദായമാണ് കള്ളക്കടത്ത് നടത്തുന്നത് എന്ന് പറയാന്‍ കഴിയില്ല, പക്ഷേ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്ന് എം.വി ഗോവിന്ദൻ..!!!! ചേലക്കരയിലും പാലക്കാടും ബിജെപിയുമായി ധാരണയെന്നത് ശുദ്ധ അസംബന്ധം..!!

കണ്ണൂര്‍: പുതിയ സാമൂഹിക സംഘടന പ്രഖ്യാപിച്ച പി വി അന്‍വര്‍ എംഎല്‍എയ്ക്ക് മറുപടിയുമായി സിപി ഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.അന്‍വറിന്റെ നീക്കങ്ങള്‍ അജണ്ടയുടെ ഭാഗമാണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവരാണ് അന്‍വറിന്റെ പരിപാടിയില്‍ എത്തിയത്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ...

ഇസ്രായേൽ തന്നെ വിജയം കൈവരിക്കുമെന്ന് നെതന്യാഹു..!! ഹമാസിന്റെ സൈനിക വിഭാഗത്തെ പരാജയപ്പെടുത്തി..!! ഒക്ടോബർ ഏഴിലെ ആക്രമണം അഭിമാനാർഹമാണെന്നാണ് ഹമാസ്

ടെൽ അവീവ്: ഗസ്സയിലെ ഇസ്രായേൽ ക്രൂരത ഒരു വർഷം പൂർത്തിയാകുമ്പോൾ ആക്രമണത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞായറാഴ്ച സൈന്യത്തിനു മുമ്പിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രായേൽ തന്നെ വിജയം കൈവരിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വർഷം...

POPULAR

INR - Indian Rupee
USD
83.97
AUD
57.09
EUR
92.12
GBP
110.12

ENTERTAINMENT

spot_img

Latest Stories

വരുന്നു ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്തുരൂപ നോട്ടുകള്‍; 100 കോടി നോട്ടുകളുടെ അച്ചടി പൂര്‍ത്തിയായി

മുംബൈ: ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്ത് രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും നോട്ടില്‍ പതിച്ചിട്ടുണ്ട്. പത്ത് രൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍.ബി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ്...

ഉത്തരകൊറിയ-അമേരിക്ക വാക്‌പോര് മുറുകുന്നു; കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് വൈറ്റ് ഹൗസ്

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് അവസാനിക്കുന്നില്ല. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികനില ചോദ്യം ചെയ്ത് വൈറ്റ് ഹൗസ്. കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് തുറന്നടിച്ചു. അമേരിക്കയെ തകര്‍ക്കാനുള്ള സ്വിച്ച്...

ദിലീപിന്റെ സിനിമ കാണരുത്. അതെന്തു പരിപാടി? പാര്‍വ്വതിയുടെ പടമല്ലേ എതിര്‍ക്കും; പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പരിഹസിച്ച് തിരക്കഥാകൃത്ത്

കൊച്ചി: കസബ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍. വേട്ട, കരിങ്കുന്നം സിക്സസ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അരുണ്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ പ്രതികരണം. അരുണ്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ദിലീപിന്റെ സിനിമ കാണരുത്. അതെന്ത് പരിപാടി? സിനിമ ഒരുപാട്...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7