കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പി. ദിവ്യയ്ക്കെതിരെ അച്ചടക്കനടപടി ഉടൻ ഉണ്ടായേക്കില്ല. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയ്ക്കുവന്നേക്കും. പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുന്ന കാര്യങ്ങൾ കൂടി വിലയിരുത്തിയാകും തുടർനടപടികളിലേക്കു കടക്കുകയെന്നാണു വിവരം.
സിപിഎം സമ്മേളന...
കണ്ണൂർ: മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വെവ്വേറെയായതാണ് സംശത്തിനു കാരണം. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന്...
കണ്ണൂർ: എഡിഎം കെ.നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറെയുണ്ട്. പത്തനംതിട്ടയിലേക്കു തിരിക്കേണ്ടിയിരുന്ന നവീൻബാബുവിനെ ഡ്രൈവർ തിങ്കളാഴ്ച വൈകിട്ട് 6ന് കണ്ണൂർ റെയിൽവേ സ്റ്റേഷന് 200 മീറ്റർ അകലെ മുനീശ്വരൻ കോവിലിനരികിൽ ഇറക്കുന്നു. എഡിഎം ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു ഇത്. കാസർകോട്ടുനിന്നു സുഹൃത്ത്...
ലഹോർ: ഭൂതകാലം കുഴിച്ചുമൂടി ഭാവിയിലേക്കു മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) സമ്മേളനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കാനുള്ള ശ്രമമെന്ന നിലയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ...
നെല്‍സണ്‍: ന്യൂസിലന്റിലെ നെല്‍സണിലെ ബീച്ചില്‍ ഭര്‍ത്താവിനൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു. കുണ്ടറ സ്വദേശിയായ ടീനയാണ് മരിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 1.30 ഓടെയാണ് സംഭവം. യുവതി മുങ്ങി താഴുന്നതു കണ്ട പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സ്റ്റുഡന്റ് വിസയില്‍ ന്യൂസിലന്റില്‍...
ന്യൂഡല്‍ഹി: ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്നസ് എക്സ്പേര്‍ട്ടായ സ്വപ്നയെ പത്ത് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത്.
ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സ്വപ്നയ്ക്ക് ഇത്രയും...
സൗബിന് സാഹിര്‍ നായകനാകുന്ന സുഡാനി ഫ്രം നൈജീരിയയിലെ കുറാഹ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഷഹബാസ് അമന് സംഗീതമൊരുക്കി പാടിയ ഗാനമാണിത്. പാട്ടില്‍ അദ്ദേഹം പാടി അഭിനയിക്കുന്നുമുണ്ട്.
മലബാറിലേക്ക് ഫുട്ബോള്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. സാമുവല്‍ റോബിന്‍സണാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്.സുഡാനി ഫ്രം...