spot_imgspot_img

BREAKING NEWS

ഹസൻ നസ്റല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വർണവും കണ്ടെത്തിയെന്ന് ഇസ്രയേൽ…!!! ആശുപത്രിക്ക് അടിയിലെ ബങ്കർ കണ്ടുപിടിച്ചത് വർഷങ്ങളുടെ അന്വേഷണ ഫലമായി…!!! തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൻ ഈ പണം ഉപയോഗിക്കാൻ അനുവദിക്കരുത്…!!!

ജറുസലേം: ബെയ്റൂട്ടിലെ അൽ സഹൽ ആശുപത്രിക്ക് അടിയിലെ ബങ്കറിൽ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വർണവും രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതായി ഇസ്രയേൽ. ഇസ്രയേലിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ആശുപത്രി അധികൃതർ രാജ്യാന്തര മാധ്യമങ്ങളോട് വ്യക്തമാക്കി. ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനും അധികൃതർ അഭ്യർഥിച്ചു. ഇസ്രയേൽ...

എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് ആവർത്തിച്ച് പ്രശാന്ത്..!!! സ്വർണം പണയം വച്ച് കിട്ടിയ പണം ആറാം തീയതി ക്വാർട്ടേഴ്സിലെത്തി കൈമാറി…!!! രേഖകളും ഹാജരാക്കി… കൈക്കൂലി നൽകിയിട്ടും പ്രശാന്തിനെ വിട്ടയച്ച് പൊലീസ്….

കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും സ്വർണം പണയം വച്ചാണ് ആറാം തീയതി ക്വാർട്ടേഴ്സിലെത്തി പണം കൈമാറിയതെന്നും ടി.വി.പ്രശാന്ത് പൊലീസിനു മൊഴി നൽകി. തന്റെ പമ്പിന് എതിർപ്പില്ലാ രേഖ നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ...

ദിവ്യയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്..? വീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം…!!! ദിവ്യ എവിടെയന്ന ചോദ്യത്തിന് ഉത്തരം നൽകാതെ ഭർത്താവും…

കണ്ണൂർ: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ ദുരൂഹത തുടരുന്നു. ദിവ്യ എവിടെയെന്ന ചോദ്യത്തിന് ഭര്‍ത്താവ് വി പി അജിത്തും മറുപടി നല്‍കുന്നില്ല. പി പി ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ദിവ്യയെ ചോദ്യം ചെയ്യാന്‍...

യഹ്യ സിൻവറിൻ്റെ അനുശോചന യോഗത്തിലേക്ക് ഇസ്രയേൽ ആക്രമണം..!! ഹിസ്ബുല്ല ധനകാര്യ വിഭാഗം മേധാവി കൊല്ലപ്പെട്ടു…!!! യൂണിറ്റ് 4400 എന്ന വിഭാഗത്തിൻ്റെ കമ്മാൻഡറായിരുന്നു

ബെയ്റൂട്ട്: ഹിസ്ബുല്ല ധനകാര്യ വിഭാഗം മേധാവിയെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം. ഇദ്ദേഹത്തിൻ്റെ പേര് ഇസ്രയേൽ പുറത്തുവിട്ടില്ല. ഹിസ്ബുല്ലയുടെ യൂണിറ്റ് 4400 എന്ന വിഭാഗത്തിൻ്റെ കമ്മാൻഡറായിരുന്നു കൊല്ലപ്പെട്ടയാളെന്നും ഇയാൾക്കായിരുന്നു ഹിസ്ബുല്ലയുടെ ധനകാര്യ വിഭാഗത്തിൻ്റെ ചുമതലയെന്നും ഇസ്രയേൽ സൈന്യം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഷെയ്ഖ് സലാഹ്...

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

ഈ കഥാപാത്രം മമ്മൂട്ടിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന്, പേരന്‍പിന് അഭിനന്ദനങ്ങളുമായി ശരത്കുമാര്‍

ചെന്നൈ: ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പിനുള്ള അഭിനന്ദന പ്രവാഹം അവസാനിക്കുന്നില്ല. എറെ നാളുകള്‍ക്ക് ശേഷം മമ്മുട്ടി അഭിനയിച്ച സിനിമ റോട്ടര്‍ റാം അന്താരാഷ്ട്ര ചലച്ചിത്ര മേളയായിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.മേളയിലെ ഫയര്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. അതിനിടെ ചിത്രത്തിന് അഭിനന്ദനവുമായി നിരവധിപേര്‍...

പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിഴയടച്ച് ശിക്ഷയില്‍നിന്നും രക്ഷപെടാം………മാര്‍ച്ച് വരെ സമയം

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ തയാറാകാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് പിഴയടച്ച് ശിക്ഷയില്‍നിന്നും രക്ഷപെടാം. ഇതിനായി മാര്‍ച്ച് വരെ സമയം അനുവദിച്ചു. നികുതി അടയ്ക്കാന്‍ തയാറാകാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. നേരത്തെ ജനുവരി 15 വരെ നികുതി അടയ്ക്കാന്‍ സാവകാശം നല്‍കിയിരുന്നു. ഈ കാലയളവിനുള്ളില്‍ നികുതിയടയ്ക്കാത്തവര്‍...

മണിരത്നം ചിത്രം ഫഹദ് ഫാസില്‍ ഉപേക്ഷിച്ചു, പ്രതിഫല തര്‍ക്കമാണ് കാരണമെന്ന് സൂചന

മണിരത്നം ചിത്രത്തില്‍നിന്ന് നടന്‍ ഫഹദ് ഫാസില്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. മണിരത്നം ചിത്രത്തില്‍ ഇതരഭാഷയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഫഹദും അഭിനയിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഫഹദ് ചിത്രത്തില്‍നിന്ന് പിന്മാറിയെന്ന വാര്‍ത്തയും വരുന്നത്. പ്രതിഫലത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഫഹദിന്റെ പിന്മാറ്റത്തിന് പിന്നില്‍ എന്നാണ് ലഭിക്കുന്ന...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7