spot_imgspot_img

BREAKING NEWS

അർജുൻ അപകടത്തിൽ പെടുന്നതിന് രണ്ടുദിവസം മുന്നേ അമ്മ മരിച്ചു, എന്നിട്ടും ഞാൻ തെരച്ചിലിന് വന്നു..!!! എനിക്ക് ഒരു ഇൻഷുറൻസ് പോലും ഇല്ല…!!

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഷിരൂരിലെ അപകടത്തിൽ ഞാൻ ചെയ്തത് ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ പറഞ്ഞു. അർജുൻ അപകടത്തിൽ പെടുന്നതിന്...

നാല് ദിവസംകൊണ്ട് ഹിസ്ബുല്ലയുടെ 250 സായുധസേനാംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ..!! ണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും തകർത്തു…

ടെൽഅവീവ്: നേതാക്കളുൾപ്പെടെ 250 ഹിസ്ബുല്ല സായുധസേനാംഗങ്ങളെ നാലു ദിവസംകൊണ്ട് വധിച്ചതായി ഇസ്രയേൽ സൈന്യം. അഞ്ച് ബറ്റാലിയൻ കമാൻഡർമാരെയും പത്ത് കമ്പനി കമാന്‍ഡർമാരെയും ആറ് പ്ലാറ്റൂൺ കമാന്‍ഡർമാരെയും വധിച്ചതായി സൈ‌ന്യം വ്യക്തമാക്കി. രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും തകർത്തു. ഹിസ്ബുല്ല നേതാവ് മുഹമ്മദ് റാഷിദ് സഖാഫിയെ കഴിഞ്ഞ ദിവസം...

അന്‍വറിന് കണ്ണൂരിനെയും സിപിഎമ്മിനെയും മനസിലായിട്ടില്ല..!!! കമന്റുകള്‍ കണ്ടിട്ട് കേരളം മുഴുവന്‍ അന്‍വറിന്റെ കൂടെയാണെന്ന് വിചാരിക്കുകയാണ്…!! സ്ഥലം മാറിപ്പോയി.., ഒരു സിപിഎം അനുഭാവി പോലും അന്‍വറിനൊപ്പമില്ലെന്നും ഡിവൈഎഫ്ഐ

കണ്ണൂർ∙ അന്‍വറിന്റെ കൂടെ കണ്ണൂരിലെ പ്രമുഖനെന്നല്ല, ഒരു സിപിഎം അനുഭാവി പോലുമില്ലെന്ന് ഡിവൈഎഫ്ഐ. അന്‍വറിന് കണ്ണൂരിനെ പറ്റി മനസിലായിട്ടില്ല. സിപിഎമ്മിനെയും മനസിലായിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.കെ.സനോജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ കണ്ടിട്ട് കേരളം മുഴുവന്‍ അന്‍വറിന്റെ കൂടെയാണെന്ന് വിചാരിച്ചു...

കുറി തൊടുന്നതിന് അയ്യപ്പഭക്തരിൽനിന്നും പണം ഈടാക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിന് ഹൈക്കോടതിയുടെ വിമർശനം..!! ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല… കടം വാങ്ങിയും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഭക്തരുമുണ്ടെന്ന് കോടതി

കൊച്ചി: ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനു ഹൈക്കോടതിയുടെ വിമർശനം. ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. കുറി തൊടുന്നതിനു പണം ഈടാക്കാൻ കരാർ നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടിക്കെതിരെ എരുമേലി സ്വദേശി മനോജ്...

POPULAR

INR - Indian Rupee
USD
84.03
AUD
57.11
EUR
92.28
GBP
110.26

ENTERTAINMENT

spot_img

Latest Stories

വിധി അനുകൂലമാകുമോ? വീണ്ടും മന്ത്രിസ്ഥാനം സ്വപ്‌നം കണ്ട് എ കെ ശശീന്ദ്രന്‍… ഫോണ്‍കെണിക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍കെണിക്കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറയും. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച ചാനല്‍പ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എ.കെ.ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത. ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും...

വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ച് വ്യക്തമായ ധാരണയില്ല… സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലെന്നും ലെന

വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലെന്നും നടി ലെന. സംഘടനയുടെ രൂപവത്കരണ സമയത്ത് ഞാന്‍ സ്‌കോട്‌ലന്‍ഡിലായിരുന്നു. തിരിച്ചു വന്നതിനുശേഷം ഞാന്‍ എേന്റതായ തിരക്കുകളിലായിരുന്നു. പിന്നെ എന്നെ ആരും സമീപിച്ചില്ല. വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ ആ...

പകരത്തിന് പകരം… ‘ലീല കി ലീല’ സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയെ കുറിച്ച് സിനിമയെടുക്കാന്‍ ഒരുങ്ങി കര്‍ണിസേന!!

ജയ്പൂര്‍: നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. സഞ്ജയ് ലീലാ ബന്‍സാലിയുടെ അമ്മയെ കുറിച്ച് സിനിമയെടുക്കുമെന്ന് പറഞ്ഞ് കര്‍ണിസേന രംഗത്ത് വന്നതാണ് പുതിയ വിവാദം. കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് സിനിമയെടുക്കുന്ന കാര്യം...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7