spot_imgspot_img

BREAKING NEWS

കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ആയി

ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാ...

നവജാത ശിശുവിന്റെ മൃതദേഹം: ഞെട്ടിക്കുന്ന വിവരം പുറത്ത്, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇര? ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല

കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പ്രസവിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതിജീവിത ഗര്‍ഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കള്‍ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ പൊലീസ് കൊലപാതക കുറ്റം...

നവജാത ശിശുവിന്റെ മൃതദേഹം: അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റിലെ കുളിമുറിയില്‍...

സര്‍വകാല റെക്കോര്‍ഡ്‌ കയ്യെത്തിപ്പിടിച്ച് അല്ലു അര്‍ജുന്‍

കൊച്ചി: യുട്യൂബില്‍ പുതിയ റെക്കോര്‍ഡ്‌ ഇട്ടുകൊണ്ട് സുകുമാര്‍ സംവിധാനം ചെയ്യുന്ന ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2-വിലെ ആദ്യ ഗാനം. ലോക തൊഴിലാളി ദിനമായ മേയ് 1-ന് പുറത്തിറങ്ങിയ ഗാനമാണ് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വ്യൂസ് ലഭിച്ച ഇന്ത്യന്‍...

POPULAR

INR - Indian Rupee
USD
83.38
AUD
55.05
EUR
89.82
GBP
104.63

ENTERTAINMENT

spot_img

Latest Stories

ഇത്രയ്ക്ക് റിയലാകണോ? ഒറിജിനാലിറ്റിക്ക് വേണ്ടി പ്രഭാസ് തകര്‍ത്തത് 37 കാറുകളും 5 ട്രക്കുകളും

കൊച്ചി: പുതിയ ചിത്രമായ 'സാഹോ'യിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അബുദാബിയില്‍ നടന്നു വരുന്ന ഷൂട്ടിംഗില്‍ 37 കാറുകളും 5 ട്രക്കുകളും 'ക്രാഷ്' ചെയ്തു എന്ന് 'ബാഹുബലി' താരം 'പ്രഭാസ്'. അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്‌സിനെ സമീപിച്ചു....

‘ലിനിയുടെ പേരില്‍ ഒരു അവാര്‍ഡ് നല്‍കിക്കൂടെ?’ അഭ്യര്‍ഥിനയുമായി എംഎന്‍ കാരശ്ശേരി

കൊച്ചി:നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരണമടഞ്ഞ നഴ്‌സിനോട് ആദരസൂചകമായി പുരസ്‌കാരം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി പ്രൊഫസര്‍ എംഎന്‍ കാരശ്ശേരി. ഫേസ്ബുക്കിലൂടെയാണ് പേരാമ്പ്രയില്‍ മരണമടഞ്ഞ ലിനിക്കുവേണ്ടി എഴുത്തുകാരന്റെ അഭ്യര്‍ഥന. 'ഏറ്റവും മികച്ച സേവനം നടത്തുന്ന വനിത നഴ്‌സിന് ലിനിയുടെ പേരില്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി...

‘തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം കോഴിക്കോടേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു’: സന്ദീപാനന്ദഗിരി

കൊച്ചി: നിപ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന് പിന്നാലെ ആള്‍ദൈവങ്ങളെയും അന്ധവിശ്വാസം പരത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യാജ വൈദ്യന്‍മാരെയും പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാംഞാന്‍ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു എന്ന് രൂക്ഷ ഭാഷയിലാണ് ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss