spot_imgspot_img

BREAKING NEWS

കേരളത്തിൽ പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം; 13 സംസ്ഥാനങ്ങളിൽ 26 ന് ജനവിധി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശമാകും. കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രചാരണം അവസാന ലാപ്പിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തുന്നത്. അവസാന നിമിഷത്തിൽ കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കാനായി കൊണ്ടുപിടിച്ച പരിപാടികളിലാണ് സ്ഥാനാർഥികൾ. നാളെ നടക്കാനിരിക്കുന്ന കൊട്ടിക്കലാശത്തിൽ...

റിലയൻസിന് റെക്കോർഡ് വാർഷിക വരുമാനം ₹1,000,122 കോടി; 10 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു

മുംബൈ: റിലയൻസ് ഇൻഡസ്ട്രിസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെയും കഴിഞ്ഞ നാലാം പാദത്തിലെയും പ്രവർത്തന ഫലങ്ങൾ പുറത്ത് വിട്ടു. • ഉപഭോക്തൃ ബിസിനസുകളിലെ തുടർച്ചയായ വളർച്ചയുടെ പിന്തുണയോടെ റിലയൻസ് വാർഷിക ഏകീകൃത വരുമാനം 2.6% വർദ്ധിച്ച് ₹1,000,122 കോടി ($119.9 ബില്യൺ) രൂപയായി. • നികുതിക്കും പലിശയ്ക്കും...

ഹണി റോസിൻ്റെ റേച്ചല്‍ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: നടി ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന...

റിലയൻസ് ജിയോയുടെ ലാഭത്തിൽ 13% വർധന

മുംബൈ:റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായത്തിൽ 13% വർദ്ധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 11 ശതമാനം വർദ്ധിച്ചു 25959 കോടിയായി. 2024 സാമ്പത്തിക വർഷത്തിൽ അറ്റാദായം 12.4 ശതമാനം...

POPULAR

INR - Indian Rupee
USD
83.61
AUD
54.25
EUR
89.22
GBP
104.15

ENTERTAINMENT

spot_img

Latest Stories

ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥി ആയത് ക്യാമറക്ക് മുന്നില്‍ പറയാന്‍ സാധിക്കില്ല എന്ന പരാമര്‍ശം, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സനെതിരെ കേസ്

ആലപ്പുഴ: എം.എം ഹസ്സനെതിരെ വനിത കമ്മീഷന്‍ കേസ്. ശോഭനാ ജോര്‍ജ്ജ് എം.എല്‍.എയെ പരസ്യമായി അപമാനിച്ചു എന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ചെങ്ങനൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ വെച്ചാണ് കേസിന് ആസ്പദമായ പ്രസ്താവന എം.എം. ഹസ്സന്‍ നടത്തിയത്. ശോഭനാ ജോര്‍ജ്ജ് എം.എല്‍.എ 1991 ഇലക്ഷനില്‍ വിജയകുമാറിനെ പിന്തള്ളി...

ആരാധകന്റ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിച്ച് ചിമ്പു,സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങളും വീഡിയോയും

കൊച്ചി: നടന്‍ ചിമ്പു സാമൂഹ്യപ്രശ്നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താറുണ്ട്. കാവേരി പ്രശ്നത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെ അറസ്റ്റ് ചെയ്ത് പുറത്തുവിടാതായപ്പോള്‍ ആദ്യം പ്രതികരിച്ചത് ചിമ്പുവായിരുന്നു. ആരാധകരുടെ ദു:ഖങ്ങളിലും താരം പങ്കുചേരാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടനെ തെരുവോരത്തെ മതിലുകളില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതായി ആരാധകര്‍ കണ്ടു. മതന്‍...

മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്ക് നല്‍കി മമ്മൂട്ടി, കാല്‍തൊട്ട് വണങ്ങി പാര്‍വതി: കൂവി വിളിച്ച കാണികളോട് നിശബ്ദരാകാന്‍ മമ്മൂട്ടി

കൊച്ചി: ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ പാര്‍വതിയുമായുള്ള പിണക്കത്തിന്റെ മഞ്ഞുരുക്കി മമ്മൂട്ടി . ടേക്ക് ഓഫിലെ അഭിനയം കണക്കിലെടുത്ത് മികച്ച നടിയായി തിരഞ്ഞെടുത്തത് പാര്‍വതിയെ ആയിരുന്നു പാര്‍വതിക്ക് അവാര്‍ഡ് നല്‍കാന്‍ വേദിയിലെത്തിയതാവട്ടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും. മമ്മൂട്ടി തന്നെയാണ് പാര്‍വതിയെ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയിലേക്ക് നടന്നടുത്ത പാര്‍വതിയെ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss