spot_imgspot_img

BREAKING NEWS

അമ്മയ്ക്കുപിന്നാലെ മകളും: മരിച്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഗാസയിലെ ശിശുവും മരിച്ചു

ഗാസ: ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട മാസം തികയാതെയിരുന്ന ഫലസ്തീന്‍ കുഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍കുബേറ്ററില്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഗാസയിലെ ആശുപത്രിയില്‍ വച്ചാണ് സബ്രീന്‍ അല്‍ റൂഹ് ജൗദ...

ലോക്സഭാ തെര‍ഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്

തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ എട്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 46.02ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് കൂടുതൽ പോളിംഗ് നടന്നത്. പ്രമുഖ...

തീയറ്ററുകളില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ‘ ആവേശം ‘ മൂന്നാം വാരത്തിലേക്ക്

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത് പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ആവേശം മൂന്നാം വാരത്തിലേക്ക്. ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചുകൊണ്ടിരിക്കുന്നത്. 350-ലധികം സ്ക്രീനുകളിലാണ് ഈദ്- വിഷു റിലീസായി തീയറ്ററുകളിലെത്തിയ...

POPULAR

INR - Indian Rupee
USD
83.61
AUD
54.25
EUR
89.22
GBP
104.15

ENTERTAINMENT

spot_img

Latest Stories

കെവിന്റെ മരണത്തിനെ ദുരഭിമാനകൊലയായി കാണുന്നവര്‍ക്ക് അതെന്താണെന്ന് അറിയില്ല: വിമര്‍ശനവുമായി എന്‍എസ് മാധവന്‍

കൊച്ചി: കെവിന്റെ മരണത്തിനെ ദുരഭിമാനകൊലയായി കാണുന്നവര്‍ക്ക് അതെന്താണെന്ന് അറിയില്ലെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വടക്കേ ഇന്ത്യയില്‍ ദുരഭിമാനകൊല നടത്തുന്നവരുടെ പിന്നില്‍ അവരുടെ സമുദായം സാഭിമാനം അണിനിരക്കും. ആ പേരും പറഞ്ഞ് അനാവശ്യമായ ഈ മരണം തടുക്കാന്‍ പറ്റാത്തവരില്‍ നിന്ന് ശ്രദ്ധ തെറ്റിക്കരുതെന്നും എന്‍എസ് മാധവന്‍...

2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍ ; സ്വദേശി സമൃദ്ധി സിം കാര്‍ഡുകളുമായി രാംദേവ്

ന്യൂഡല്‍ഹി: പതഞ്ജലി ഗ്രൂപ്പ് ടെലികോം രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബിഎസ്എന്‍എലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനി നല്‍കുന്നത് 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗുമാണ് ഉപയോക്താക്കള്‍ക്ക് പതഞ്ജലി വാഗ്ദാനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പതഞ്ജലി കമ്പനി...

കനത്ത മഴയിലും ചെങ്ങന്നൂരില്‍ മികച്ച പോളിംഗ്, 74.36 ശതമാനം പേര്‍ വോട്ട് ചെയ്തു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. കനത്ത മഴയിലും മണ്ഡലത്തില്‍ 74.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ പോളിംഗ് വര്‍ധിച്ചു. കഴിഞ്ഞ തവണ 74.36 ശതമാനം പേരാണ് വോട്ട് ചെയ്തത്. ചില ബൂത്തുകളില്‍ ചില്ലറ തര്‍ക്കങ്ങള്‍ നടന്നതൊഴിച്ചാല്‍ മണ്ഡലത്തിലെ പോളിംഗ് പൊതുവെ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss