spot_imgspot_img

BREAKING NEWS

കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’ജൂൺ 28 റിലീസിന്

കൊച്ചി:കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'പട്ടാപ്പകൽ'. ചിത്രത്തിൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ജൂൺ 28ന് തീയേറ്റർ റിലീസിന് ഒരുക്കുന്നുവെന്ന പോസ്റ്ററാണ്...

ബോബൻ സാമുവലിന്റെ ‘മച്ചാൻ്റെ മാലാഖ’; സൗബിൻ ഷാഹിറും, ധ്യാൻ ശ്രീനിവാസനും, നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ

കൊച്ചി: സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മച്ചാൻ്റെ മാലാഖ'. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അബാം...

ചിരിപ്പിക്കാന്‍ സുരാജും ചാക്കോച്ചനും ദർശൻ എന്ന സിംഹവും; ഗർർർ ജൂണിലെത്തും, റിലീസ് ഡേറ്റ് പുറത്തുവിട്ടു

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. ജൂണ്‍ 14-നാണ് ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പുറത്തിറങ്ങുക. 'ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. കുഞ്ചാക്കോ...

കൊച്ചിയിൽ അവിവാഹിതായ യുവതി ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ചു

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതായ യുവതി പ്രസവിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് ഇന്ന് രാവിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. കൊല്ലം സ്വദേശിയായ യുവതിയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ...

POPULAR

INR - Indian Rupee
USD
83.46
AUD
55.26
EUR
89.98
GBP
104.82

ENTERTAINMENT

spot_img

Latest Stories

തിരുവനന്തപുരത്ത് ഭര്‍ത്താവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ചു!!! വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ഭര്‍ത്താവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്തു. തിരുവനന്തപുരം വിതുരയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പീഡനത്തിനിരയായ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡനത്തിന് ശേഷം ഭര്‍ത്താവിനെ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുപയോഗിച്ചാണ്...

വി.എസ് അച്യുതാനന്ദന്റെ മുറിക്ക് നേരെ രാത്രിയില്‍ കല്ലേറ്; പ്രതി പിടിയില്‍

കൊച്ചി: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ താമസിച്ചിരുന്ന മുറിയ്ക്കുനേരെ ആക്രമണം. ആലുവ പാലസിലെ വി.എസിന്റെ മുറിയ്ക്കുനേരെ കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി. ചുണങ്ങംവേലി സ്വദേശി ബിനു സേവ്യറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം.

കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ഷാനു ഉള്‍പ്പെട്ട സംഘത്തെ പോലീസ് പിടികൂടി വിട്ടയച്ചു; പോലീസിന്റെ ഭാഗത്ത് ഗുരതര വീഴ്ച, പ്രതികള്‍ക്ക് പോലീസ് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഭാഷണം പുറത്ത്

കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സാധൂകരിക്കുന്ന തെളവുകള്‍ പുറത്ത്. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് മുഖ്യപ്രതി ഷാനു ചാക്കോ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പെട്രോളിങ് സംഘം പിടികൂടിയതിന് തെളിവ്. കെവിന്റെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെങ്കിലും ചിത്രം പകര്‍ത്തി പോലീസ്...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss