കൊച്ചി: നവാഗതനായ അനീഷ് അലി സംവിധാനം ചെയ്ത് അങ്കമാലി ഡയറീസിലെ യു ക്ലാമ്പ് രാജനായി പ്രേഷക ലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ടിറ്റോ വിൽസൺ നായകനായെത്തുന്ന **ഗോഡ്സ് ട്രാവൽ ***എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. നടൻ ആസിഫ് അലി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ...
തിരുവനന്തപുരം: നിയമസഭയിൽ ടൂറിസം വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുമായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനുള്ള കരാറിൽ ഒപ്പിടാതെ ടൂറിസം വകുപ്പ് നീട്ടിക്കൊണ്ടു പോകുന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിർദേശം പോലും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കുന്നില്ല....
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ എന്ന് മന്ത്രി പറഞ്ഞു. അവര്‍ എന്താണ് മനസിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി പറഞ്ഞു. സീറ്റ്...
തിരുവനന്തപുരം: കേരളത്തിന്റെ പേര് ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന കേരള എന്നത് വേണ്ട, സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠേന അംഗീകരിച്ചു.
ഭരണഘടനയുടെ ഒന്നാം...
കാമുകിയും ലിവ് ഇന്‍ പാര്‍ട്ണറുമായ നീരു രണ്‍ധാവയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ബോളിവുഡ് താരം അര്മാന് കോഹ്ലിയ്ക്കെതിരെ മുംബൈയിലെ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നീരുവിനെ മുംബൈയിലെ കോകിലാബെന്‍ ദീരൂഭായ് അംബാനി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
2015 മുതല്‍ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഒരു...
കൊച്ചി:ആരാധകര്‍ ഏറെക്കാലമായി കാത്തിരുപ്പ് തുടരുന്ന ചിയാന്‍ വിക്രത്തിന്റെ ഗൗതം മേനോന് ചിത്രം ധ്രുവ നക്ഷത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മാസ് പരിവേഷത്തിലാണ് താരത്തിനെ ടീസറില്‍ കാണാനാവുക. റിതു വര്‍മ്മയും ഐശ്വര്യാ രാജേഷുമാണ് നായികമാര്‍.
ഹരി സംവിധാനം ചെയ്യുന്ന സാമി 2...
കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് മാനസിക രോഗമാണെന്നും തുടര്‍ ചികിത്സ നല്‍കണമെന്നും പിതാവ്ചാക്കോ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ നീനു മാനസിക രോഗത്തിന് ചികിത്സ നടത്തിയിരുന്നു. ഇപ്പോള്‍ വീട് മാറി നില്ക്കുന്നതിനാല് ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നാണ് ചാക്കോയുടെ...