അവിഹിത ബന്ധം ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല, യുവതിയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം നദിയില്‍ തള്ളി, പിന്നാലെ കാണാനില്ലെന്ന നാടകം, പ്രതികളെ കുരുക്കിയത് കുടുംബത്തിന് തോന്നിയ സംശയം
ലഖ്നൗ: ഭർത്താവും കാമുകിയും ചേർന്നു യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം ഗോമതി നദിയിൽ തള്ളി. സംഭവത്തിൽ രണ്ടുപേരും പൊലീസ് പിടിയിൽ. റഹീമാബാദ് സ്വദേശി ഉമേന്ദ്ര പ്രതാപ് ...




