BREAKING NEWS

അടിച്ചു കയറുവാല്ലോ?! സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് രണ്ടാം തവണ വർധന, പവന് 94,160 രൂപ

· · 1 min read
Share: Copied!

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രണ്ടാം തവണയാണ് സ്വർണവില ഉയർന്നത്. ഉച്ചയ്ക്ക് രണ്ടിന് പുറത്തുവന്ന കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) പുതുക്കിയ നിരക്കുപ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,770 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,360 രൂപ വർധിച്ച് 94,160 രൂപയായി.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ വർധിച്ച് 9,630 രൂപയിലെത്തി. 14 കാരറ്റിന് 110 രൂപ വർധിച്ച് 7,540 രൂപയും ഒൻപത് കാരറ്റിന് 70 രൂപ വർധിച്ച് 4,865 രൂപയുമായി.

വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 170 രൂപയും 10 ഗ്രാമിന് 1,700 രൂപയുമാണ് ഇന്നത്തെ വില.

‘ചോരയ്ക്ക് പകരം ചോദിക്കും’ എന്ന പരാമർശം ഭീതി പരത്തുന്നത്; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എസ്എഫ്ഐയുടെ പരാതി; കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ സെക്രട്ടറി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു

BREAKING NEWS
നിര്‍ദേശം മറികടന്ന് തൃക്കാര്‍ത്തിക ആഘോഷം, ദീപം തെളിയിച്ചത് പീഡനക്കേസ് പ്രതി, അന്വേഷണവുമായി എസ്‌പി
27 Nov 2026
BREAKING NEWS
ബെംഗളൂരുവിൽ മലയാളി നഴ്സ് ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ; കൊല്ലം സ്വദേശി അറസ്റ്റിൽ; ഇരുവരും നാലു വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം
27 Nov 2026
BREAKING NEWS
'ചോരയ്ക്ക് പകരം ചോദിക്കും' എന്ന പരാമർശം ഭീതി പരത്തുന്നത്; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എസ്എഫ്ഐയുടെ പരാതി; കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ സെക്രട്ടറി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു
27 Nov 2026
BREAKING NEWS
മുന്‍വൈരാഗ്യം, അവധിക്ക് നാട്ടിലെത്തിയ 26കാരനെ വീട്ടില്‍ക്കയറി ഓടിച്ചിട്ട് വെട്ടിക്കൊന്ന് ഗുണ്ടാ സംഘം
27 Nov 2026