സിറിഞ്ച് കൊണ്ട് പോലീസുകാരനെ കുത്തി; പട്രോളിങ്ങിനിടെ ആക്രമണം, മൂന്ന് പേർ അറസ്റ്റിൽ; സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിനു സമീപത്തെത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം
കോഴിക്കോട്: നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസുകാരനെ സിറിഞ്ചുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് ടൗൺ പോലീസ് പിടികൂടിയത്. ...




