എനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ല, വീട്ടുകാരോട് പറഞ്ഞിട്ടും നിർബന്ധിക്കുന്നു!! വിവാഹത്തിന് മിനിറ്റുകൾ മാത്രം ബാക്കി, മണ്ഡപത്തിൽ കയറുന്നതിനു മുൻപ് പോലീസിനെ വിളിച്ച് സ്വന്തം വിവാഹം മുടക്കി 19 കാരി… യുവതിയെ വിവാഹമണ്ഡപത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കളും ബന്ധുക്കളും
ചെന്നൈ: വിവാഹത്തിനുള്ള എതിർപ്പ് പ്രകടിപ്പിച്ചിട്ടും വീട്ടുകാർ വഴങ്ങാതെ വന്നതോടെ താലികെട്ടു ചടങ്ങിനു തൊട്ടുമുൻപ് 19 കാരി പോലീസിനെ വിളിച്ച് അറിയിച്ച് സ്വന്തം വിവാഹം മുടക്കി. ക്ഷണിക്കപ്പെട്ട അതിഥികളിരിക്കെയാണ് ...




