Social icon element need JNews Essential plugin to be activated.
‘കുപ്പി കൊണ്ടുവരേണ്ട,തിരിച്ചെടുക്കാൻ നിർവ്വാഹമില്ല’; കാലിക്കുപ്പിക്ക് 20 രൂപ തിരികെ നൽകുന്ന പദ്ധതി അവസാനിപ്പിച്ച് ബവ്‌കോ;  ഇന്ന് മുതൽ സ്വീകരിക്കില്ല

തിരുവനന്തപുരം: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചേൽപ്പിക്കുന്ന ഉപഭോക്താക്കൾക്ക് അധികമായി ഈടാക്കിയ 20 രൂപ തിരികെ നൽകുന്ന പദ്ധതി അവസാനിപ്പിച്ച് ബവ്‌കോ. ഇന്ന് മുതൽ പദ്ധതി പിൻവലിക്കാനാണ് തീരുമാനം. ...

മറ്റൊരു ബന്ധം, കാമുകിയെ വകവരുത്താൻ സ്ത്രീവേഷത്തിലെത്തി; പ്ലാൻ പൊളിഞ്ഞു; ഗുരുവായൂരിൽ കാമുകനും സംഘവും പൊലീസ് പിടിയിൽ

ഗുരുവായൂർ: കാമുകിയെ വകവരുത്താൻ എത്തിയ കാമുകനും സംഘവും പൊലീസ് പട്രോളിങ്ങിനിടെ പിടിയിലായതായി പൊലീസ്. ഗുരുവായൂർ ടെംപിൾ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. നാലാം തീയതി രാവിലെ ...

‘മുഖ്യമന്ത്രിയുടെ ദുരന്തമേഖലാ സന്ദർശനം വെറും ഷൂട്ടിങ്; ഫോട്ടോ എടുക്കുന്നു, മടങ്ങുന്നു; എന്നെ ബോധപൂർവ്വം ഒഴിവാക്കി‘; കോന്നി എംഎൽഎ, ആരോപണം തള്ളി മുഖ്യമന്ത്രി

പത്തനംതിട്ട: ജില്ലയിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അവലോകന യോഗങ്ങളിലും തന്നെ ബോധപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ച് കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ. ദുരന്തമേഖലയിൽ മുഖ്യമന്ത്രി നടത്തുന്ന ...

പാത ഇരട്ടിപ്പിക്കലിന് ഏറ്റെടുത്ത ഭൂമിക്കു ലഭിച്ച നഷ്ടപരിഹാരം കുറഞ്ഞുപോയി, തഹസിൽദാറുടെ ഔദ്യോ​ഗിക വാഹനവും ഓഫിസും ജപ്തി ചെയ്തു, ദുരിതാശ്വാസ പ്രവർത്തനം ടിപ്പർ ലോറിയിലാക്കി തിരുവല്ല തഹസിൽദാർ

തിരുവല്ല: പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഔദ്യോഗിക വാഹനം ജപ്തി ചെയ്തതോടെ ദുരിതാശ്വാസ പ്രവർത്തനം ടിപ്പർ ലോറിയിലാക്കി തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജ്. ചെങ്ങന്നൂർ- ചിങ്ങവനം ...

‘ഖദറുകാരെക്കൊണ്ട് വലിയ ബുദ്ധിമുട്ടാണ്… ഈ മലപ്പുറം, കാസർകോട്, മലബാർ സൈഡിൽ നിന്നൊക്കെ ബസ് പിടിച്ച് വന്ന് ഇറങ്ങുകയാണ്, ഇറങ്ങി കഴിഞ്ഞാൽ ഒന്നു രണ്ടു ആഴ്ച അവിടെ താമസിച്ച്, കാര്യങ്ങളൊക്കെ സാധിച്ച്, തിന്ന് കുടിച്ച് മുടിച്ച്… ബാക്കി ഞാൻ പറയുന്നില്ല’… അധിക്ഷേപ പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി

കൊല്ലം: മലബാറിലെ ജനങ്ങൾക്കെതിരെ അധിക്ഷേപ പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി രം​ഗത്ത്. മലബാറിൽനിന്നുള്ളവർ ബസ് പിടിച്ച് കൂട്ടത്തോടെ തിരുവനന്തപുരത്ത് വന്ന് തിന്നു കുടിച്ച് മുടിച്ച് മടങ്ങുകയാണെന്നാണ്. ഖദറുകാരെക്കൊണ്ട് ...

Page 37 of 3831 1 36 37 38 3,831