മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടത്, അതില്‍ ഒരുതെറ്റുമില്ല, പൊതുസമൂഹത്തോടല്ല മുസ്ലിങ്ങളോടാണ് പറഞ്ഞത്, കാന്തപുരത്തെ പിന്തുണച്ച് അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടതെന്നും ...




