വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി, 13കാരി മൂന്ന് മാസം ഗര്‍ഭിണിയെന്ന് ഡോക്ടര്‍മാര്‍, പിതാവും അമ്മാവനും പിടിയില്‍
കാസര്‍കോട്: പിതാവിന്റെയും മാതൃസഹോദരന്റെ മകന്റെയും പീഡനത്തിന് ഇരയായ 13കാരി മൂന്നു മാസം ഗര്‍ഭിണി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് പൊലീസ് സബ് ...




