BREAKING NEWS

രാത്രി കടയിലേക്ക് പോകുകയായിരുന്ന 51കാരിയെ ബലാത്സംഗം ചെയ്തു, 45കാരനെതിരെ കേസ്

· · 1 min read
Share: Copied!

കാസര്‍കോട്; കടയിലേക്ക് പോവുകയായിരുന്ന 51കാരിയെ പിടിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ മജീദ് (45) എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു.

ഞായറാഴ്ച രാത്രി 8 മണിയോടെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥലത്താണ് കേസിനാസ്പദമായ സംഭവം.

കടയിലേക്ക് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്നു സ്ത്രീ. ഇതിനിടയില്‍ സ്ഥലത്തെത്തിയ മജീദ്, സ്ത്രീയെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026
BREAKING NEWS
മാപ്പ്......... മോശം കൂട്ടുകെട്ടില്‍പ്പെട്ടുപോയി, കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു, 19കാരൻ അറസ്റ്റിൽ
03 Nov 2026
BREAKING NEWS
"എന്റെ അപ്പോഴത്തെ ആവശ്യത്തിനായിരുന്നു, ഞാൻ പറഞ്ഞല്ലോ മോള് പറയില്ല, അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം... ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുത്",  16 കാരിയെ പീഡിപ്പിച്ച കേസിൽ നിയാസ് ജൗഹരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്!! ഹബീബിയ ഇസ്ലാമിക് അക്കാദമി അടച്ചുപൂട്ടി, മറ്റു കു‌ട...
03 Nov 2026
BREAKING NEWS
’എന്നെ അപമാനിച്ചു; സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണം’; നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ; ഹർജി നാളെ പരി​ഗണിക്കും
03 Nov 2026