ക്യാമ്പസിലെ വസതിയിലേക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു, പിന്നാലെ ലൈംഗികച്ചുവയോടെ പെരുമാറി, ക്ലാസ് എടുക്കുന്നതിനിടെ നിരന്തരം അശ്ലീല പരാമര്‍ശം, ജെഎന്‍യു അധ്യാപകനെതിരെ പരാതി
ന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. ...




