പൊതുജനമധ്യത്തിൽ കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കി, പാളയം പ്രദീപിനെയും എസ് സജാദിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരായ പാളയം പ്രദീപിനെയും എസ്.സജാദിനെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ...




