‘രാഹുൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയല്ല, അങ്ങനെയൊരു തീരുമാനവുമില്ല; കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ നടത്തുന്ന പ്രസ്താവനകൾ അപക്വവും അനാവശ്യവും ’; എം.എ. ബേബി
ന്യൂഡൽഹി: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്ത്യ സഖ്യം ഇക്കാര്യം ...




