‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ…’ ഗാനമേളയിൽ പള്ളീലച്ചൻ നിന്നങ്ങ് പാടി; പെരുന്നാൾ പരിപാടികൾ കാണാനെത്തിയ ഹൈന്ദവ സഹോദരങ്ങളുടെ അഭ്യർത്ഥന പ്രകാരം ആലാപനം; മതസൗഹാർദത്തിന്റെ മനോഹര നിമിഷം
കോട്ടയം: മതസൗഹാർദത്തിൻറെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം പകർന്ന് പള്ളിയിലെ വേദിയിൽ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ. ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കീഴിലെ ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിലെ വൈദികൻ ...




