BREAKING NEWS

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാൻഹോളിൽ ഭ്രൂണം; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ; അന്വേഷണം

· · 1 min read
Share: Copied!

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാൻഹോളിൽ ഭ്രൂണം; കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാൻഹോളിൽനിന്ന് ഭ്രൂണം കണ്ടെത്തി. ഓട വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് ഭ്രൂണം കണ്ടെത്തിയത്. ആശുപത്രിയിലെ രണ്ടാം വാർഡിന് സമീപമുള്ള മാൻഹോളിലായിരുന്നു സംഭവം.

ഭ്രൂണം കണ്ടെത്തിയ ഉടൻ തൊഴിലാളികൾ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭ്രൂണം എങ്ങനെ മാൻഹോളിലെത്തി, ആരാണ് ഉപേക്ഷിച്ചത് തുടങ്ങിയ കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
ഒരു സൈഡിൽ ഭാര്യയുടെ അടി, മറുസൈഡിൽ ഭർത്താവ് ഇറാനെ തകർക്കാൻ കൂടുതൽ വഴി തേടുന്നു!! ഇസ്രയേൽ പാർലമെന്റിൽ നാടകീയ രംഗങ്ങൾ.... നെതന്യാഹുവിന്റെ ഭാര്യ സാറയും മുൻ പ്രധാനമന്ത്രി ബെന്നറ്റും തമ്മിൽ വാക്പോര്- "നിങ്ങൾ അറബ് ജോയിന്റ് ലിസ്റ്റിനൊപ്പം ഇരിക്കുന്നയാളാണ്, വിലയില്ലാത്ത മനുഷ്യാ, നിങ്ങളെ ഓർത്ത് ലജ്ജിക്കണം!...
12 Nov 2026
BREAKING NEWS
പള്ളിയിൽ പ്രാർഥനയ്ക്ക് വരുന്ന 14 വയസുകാരനെ നിരന്തരം പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരെ മറ്റൊരു പോക്സോ കേസുകൂടി!! ഞായറാഴ്ച പ്രാർഥനയ്ക്കെത്തിയ 13-കാരനെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു... കൂടുതൽ പരാതിക്കാർ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ബാലാവകാശ പ്രവർത്തകർ രംഗത്ത്
12 Nov 2026
BREAKING NEWS
മോഷണക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് കുഞ്ഞിനെപ്പറ്റി തിരക്കിയപ്പോൾ ഒന്നും മിണ്ടാതെ യുവാവ്, സംശയം തോന്നി പരിസരത്ത് പരിശോധന നടത്തുന്നതിനി‌ടെ മണ്ണിനടിയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ, മണ്ണ് നീക്കം ചെയ്തപ്പോൾ കണ്ടത് നായക്കൂട്ടിലാക്കി ഒരടി താഴ്ചയിൽ ജീവനോടെ കുഴിച്ചിട്ടിരിക്കുന്ന 11 മാസം പ്രായമുള്ള കു...
12 Nov 2026
BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026