‘വന്ദേമാതരം’, സഖ്യകക്ഷികൾ പാർട്ടി അംഗീകരിച്ച രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂ- കെസി വേണുഗോപാൽ!! പാട്ട് എങ്ങനെ ആലപിക്കണം, എത്ര ഭാഗം ആലപിക്കണം എന്നീ കാര്യങ്ങളിൽ കോൺഗ്രസിന്റെ നിർദേശം വേണ്ട- എൻ.സി. നേതാവ്, വന്ദേമാതരത്തെ എതിർക്കുന്നത് 21-ാം നൂറ്റാണ്ടിലെ പുതിയ മുസ്ലിം ലീഗായി മാറിയതിന്റെ തെളിവ്- ബിജെപി
ശ്രീനഗർ: ജമ്മു കശ്മീരിൽ ‘വന്ദേ മാതരം’ പൂർണരൂപത്തിൽ ആലപിച്ചതിനെ ചൊല്ലി കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നാഷണൽ കോൺഫറൻസ് ...




