‘കാവി വേണ്ട, നീല തന്നെ മതി’; പരമ്പരാഗത ജേഴ്‌സിയിൽ തന്നെ തുടരാനുള്ള തീരുമാനവുമായി ഇന്ത്യൻ ഹോക്കി ടീം; ഏഷ്യൻ ഗെയിംസിൽ നീല ജേഴ്‌സിയിൽ ഇറങ്ങും
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സിയിൽ കളിക്കും. കാവി ജേഴ്‌സിയിൽ നിന്ന് വീണ്ടും നീല ജേഴ്‌സിയിലേക്ക് മാറുന്ന കാര്യം ഹോക്കി ഇന്ത്യ ...




