മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്, അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കഞ്ഞിയും കഞ്ഞിവെള്ളവും ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുന്നതിനിടെ യുവതി പെട്ടെന്ന് ഒഴിഞ്ഞുമാറി, വെള്ളം ചെന്നു വീണത് പിന്നിൽ നിന്നിരുന്ന എട്ടുവയസുകാരിയുടെ ദേഹത്തേക്ക്, ഒളിവിൽ പോയ പിതാവ് പിടിയിൽ
അരീക്കോട്: മകളുടെ ദേഹത്ത് തിളച്ച കഞ്ഞിവെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ ഒളിവിൽ പോയ പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു ...




