Social icon element need JNews Essential plugin to be activated.
ജയിൽ വിരുദ്ധ പ്രവർത്തനം നടത്തി, ജയിലിൽവച്ച് തനിക്കെതിരെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ ചാല മാർക്കറ്റിലിട്ട് വെട്ടാൻശ്രമം; മുങ്ങിയ പ്രതിയെ രണ്ടുമാസത്തിനിപ്പുറം വീടുവളഞ്ഞ് പിടികൂടി

ജയിൽ വിരുദ്ധ പ്രവർത്തനം നടത്തി, ജയിലിൽവച്ച് തനിക്കെതിരെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ ചാല മാർക്കറ്റിലിട്ട് വെട്ടാൻശ്രമം; മുങ്ങിയ പ്രതിയെ രണ്ടുമാസത്തിനിപ്പുറം വീടുവളഞ്ഞ് പിടികൂടി

തിരുവനന്തപുരം: ജയിൽശിക്ഷാവേളയിൽ തനിക്കെതിരേയുള്ള റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല മാർക്കറ്റിൽവെച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പൂജപ്പുര ജയിലിലെ അസി. പ്രിസൺ ഓഫീസർ ...

ലോക ഗുണ്ടായിസത്തിന്റെ വക്താവായ ട്രംപിന്റെ  മുന്നിൽ അനുസരയുള്ള കുട്ടിയാണ് നരേന്ദ്രമോദി, കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്- എം വി ഗോവിന്ദന്‍

ഇ ഡി വന്നപ്പോൾ ബിജെപിയിൽ ചേര്‍ന്നവരാണ് അസം മുഖ്യമന്ത്രിയും ബംഗാൾ മുഖ്യമന്ത്രിയും, ഭാര്യമാരെ കസ്റ്റഡിയിൽ എടുക്കും എന്ന് വന്നപ്പോൾ അവർ കൂറുമാറി, ഇതോടെ കേസുമില്ലാതായി, ഇതാണ് ഇഡി, എന്നാല്‍ തങ്ങളെ ഓല പാമ്പ് കാണിച്ച് ഭയപ്പെടുത്താന്‍ ആരും വരണ്ട, അതിനൊന്നും വഴങ്ങാൻ മനസ്സില്ല- എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇ.ഡി വന്നപ്പോൾ ബി.ജെ.പിയിൽ എത്തിവരാണ് അസം മുഖ്യമന്ത്രിയും ബംഗാൾ മുഖ്യമന്ത്രിയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരാൾ കോൺഗ്രസിന്റെ ആളായിരുന്നു. മറ്റൊരാൾ കോൺഗ്രസിൽ നിന്ന് ...

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി  ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് മാലയിട്ട് സ്വീകരണം, പോറ്റിയെത്തിയത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് മാലയിട്ട് സ്വീകരണം, പോറ്റിയെത്തിയത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍

ബെം​ഗളൂരു: ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെം​ഗളൂരിലെ ക്ഷേത്രത്തിൽ സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റി എത്തിയത്. മുൻപ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണൻ ...

മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്, അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കഞ്ഞിയും കഞ്ഞിവെള്ളവും ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുന്നതിനിടെ യുവതി പെട്ടെന്ന് ഒഴിഞ്ഞുമാറി, വെള്ളം ചെന്നു വീണത് പിന്നിൽ നിന്നിരുന്ന എട്ടുവയസുകാരിയുടെ ദേഹത്തേക്ക്, ഒളിവിൽ പോയ പിതാവ് പിടിയിൽ

അരീക്കോട്: മകളുടെ ദേഹത്ത്‌ തിളച്ച കഞ്ഞിവെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ ഒളിവിൽ പോയ പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു ...

യുഎസിന്റെ ഏകദേശം 25 ലക്ഷം ഡോളർ വിലവരുന്ന അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തു, ഹോർമുസിനു മുകളിൽ പറന്നിരുന്ന എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടു- കടലിലും ആകാശത്തും ഒരുപോലെ ആക്രമിച്ച് ഇറാൻ!! അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി അമേരിക്ക… പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ യുഎസ് സൈന്യത്തിന്റെ അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ. യുഎസ് സൈന്യം ഉപയോഗിക്കുന്ന ഏറ്റവും ആധുനികവും സ്മാർട്ടുമായ ആളില്ലാ മുങ്ങിക്കപ്പലുകളിലൊന്നായ ...

Page 199 of 4268 1 … 198 199 200 … 4,268