കഴിഞ്ഞ പത്ത് വർഷത്തിനിടെ പിഎസ്സിയിൽ നടന്നത് വ്യാപക ക്രമക്കേടുകളും സിലബസ് അട്ടിമറിയും, പിഎസ്സി ഇപ്പോൾ പിണറായി-സതീശൻ കമ്മീഷനായി മാറിയിരിക്കുകയാണ്, ഡൽഹി സമരത്തിൽ പങ്കെടുത്ത കെ.സി. വേണുഗോപാലും ജോൺ ബ്രിട്ടാസുമൊക്കെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ പിന്തുണയ്ക്കുമോ??- ബി ബി ഗോപകുമാര്‍
കൊല്ലം: പി.എസ്.സിയിലെ ഗുരുതര ക്രമക്കേടുകളിൽ സമഗ്രമായ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ നേതാവ് ബി ബി ഗോപകുമാർ എംഎൽഎ. പി.എസ്.സിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ ...




