‘ഇതിലും ഭേദം തിമിരമുള്ളതായിരുന്നു’; ശസ്ത്രക്രിയ ചെയ്തതാ, ഗുരുതര പിഴവ്; കണ്ണിലെ സ്വാഭാവിക ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയി; ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി വയോധികയുടെ കുടുംബം
ആലപ്പുഴ∙ തിമിര ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയെന്ന് ആരോപിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വയോധികയുടെ കുടുംബം പരാതി നൽകി. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനി ലത ...




