spot_imgspot_img

BREAKING NEWS

അക്രമിയെ തിരിച്ചറിഞ്ഞു…!! എത്തിയത് മോഷണം ലക്ഷ്യമിട്ട് തന്നെയെന്ന് പൊലീസ്…!! ഫയർ എസ്കേപ്പ് വഴി അകത്തുകയറി… പ്രധാന ഗോവണിയിലൂടെ രക്ഷപെട്ടു…!!! കുത്തേറ്റ സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോയിൽ…

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. സോൺ 9 ഡിസിപി ദീക്ഷിത് ഗെദം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ അതിക്രമിച്ചു കയറിയതെന്നും പൊലീസ് അറിയിച്ചു. ഫയർ എസ്കേപ്പ് വഴിയാണ് അക്രമി...

‘ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കടല്‍ പോലൊരാള്‍’…. മുഖ്യമന്ത്രി എത്തിയിട്ടും പാട്ട് നിർത്തിയില്ല…!!! വേദിയിൽ ഇരുത്തിയും പുകഴ്ത്തി പാടി…

തിരുവനന്തപുരം: ‘ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കടല്‍ പോലൊരാള്‍’ - സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം ഊറ്റുകുഴിയില്‍ നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയില്‍ എത്തുമ്പോഴും വാഴ്ത്തുപാട്ട് തുടരുകയായിരുന്നു. വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാട്ട് ഒഴിവാക്കുമെന്ന...

ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം…!!! 62 പലസ്തീൻകാർ കൊല്ലപ്പെട്ടു…!!! ആക്രമണം സമാധാന ചർച്ചകൾ നടക്കുന്നതിനിടെ…!!! സൈനിക പിന്മാറ്റത്തിൻ്റെ മാപ്പ് ലഭിച്ചിട്ട് പ്രതികരിക്കാമെന്ന് ഹമാസ്…

ജറുസലം: ദോഹ സമാധാനചർച്ച അന്തിമഘട്ടത്തിലെന്ന റിപ്പോർട്ടുകൾക്കിടെ, ഗാസയിൽ ഇസ്രയേൽ തുടരുന്ന ശക്തമായ ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിൽ 62 പലസ്തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ അന്തിമധാരണ ഇന്നാകുമെന്നും ഞായറാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നുമാണു ദോഹയിൽനിന്നുള്ള സൂചന. തിങ്കളാഴ്ചയാണു ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. കരാർ കരടുരേഖ ഹമാസ് അംഗീകരിച്ചുവെന്ന്...

അക്രമിക്ക് വാതിൽ തുറന്നുകൊടുത്തത് വീട്ടുജോലിക്കാരി….!!! ഫ്ലാറ്റിലേക്കുള്ള രഹസ്യ വഴി എത്തുന്നത് നടൻ്റെ മുറിയിലേക്ക്…!!! അക്രമി രണ്ട് മണിക്കൂർ മുൻപ് എത്തി…, വാക്കുതർക്കത്തിന് ശേഷം കുത്തിപ്പരുക്കേൽപ്പിച്ചു….

മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾക്ക് നടൻ്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ‘‘വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതിൽ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി...

POPULAR

INR - Indian Rupee
USD
86.20
AUD
52.95
EUR
88.27
GBP
105.17

ENTERTAINMENT

spot_img

Latest Stories

പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ , അവര്‍ തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരമായിരിക്കും: സിനിമാ വിവാദം കൊഴുക്കുന്നിനിടയില്‍ പരോക്ഷവിമര്‍ശനവുമായി പ്രതാപ് പോത്തന്‍ രംഗത്ത്

സിനിമയും അഭിനേതാക്കളും സംബന്ധിച്ച ചര്‍ച്ചയില്‍ 'പ്രേക്ഷകര്‍ക്കൊപ്പം' എന്ന വാദം ഉന്നയിച്ചും അഭിനേതാക്കളുടെ വാദഗതികളെ വിമര്‍ശിച്ചും സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍. ഫെയ്സ്ബുക്കിലൂടെയാണ് പ്രതാപ് പോത്തന്റെ പ്രതികരണം. പ്രതാപ് പോത്തന്റ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം തെരുവില്‍ സര്ക്കസ് കളിക്കുന്നവരും , സിനിമയില്‍ അഭിനയിക്കുന്നവരും തമ്മില്‍ വളരെ വിത്യാസം ഉണ്ട്....

പാര്‍വതി വിഷയത്തില്‍ തന്റെ പാട്ടിനെ വലിച്ചിഴക്കരുത്, പാട്ട് ഒരു അഭിനേത്രിയുടേതു മാത്രമല്ല: തനിക്കുണ്ടായ ദുരാവസ്ഥ വെളിപ്പെടുത്തി ഷാന്‍ റഹ്മാന്‍

കൊച്ചി: പാര്‍വ്വതിയും പൃഥ്വിരാജും അഭിനയിക്കുന്ന മൈ സ്റ്റോറിയുടെ ആദ്യ ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ഈ ഗാനത്തിന് യൂ ട്യൂബില്‍ ഡിസ് ലൈക്ക് അടിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം താരത്തോടുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനത്തിന്റെ...

‘ജീവിക്കാന്‍ പറ്റിയ മികച്ച സമയം….! എല്ലാവരുടേയും തനി നിറം പുറത്തുവന്നു’…., വീണ്ടും പ്രതികരിച്ച് പാര്‍വതി

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് നടി പാര്‍വതിക്ക് നേരെ വലിയ ആക്രമണമാണ് അഴിച്ചുവിടുന്നത്. പറ്റാവുന്ന എല്ലാ രീതിയിലും താരത്തെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ് ഒരു വിഭാഗം. എന്നാല്‍ വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ട് പാര്‍വതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരുടേയും തനി...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7