മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ യൂത്ത് ലീഗ് നേതാവിൻ്റെ വക പൊതുമധ്യത്തിൽ ഭീഷണി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യുഎ റസാഖിൻ്റേതാണ് ഭീഷണി. വേണ്ടിവന്നാൽ ഡോക്ടർമാരെ വഴിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ അനാസ്ഥ കാണിക്കുന്നെന്നാരോപിച്ച്...
മോഷ്ടാവ് കുത്തിപ്പരിക്കേൽപ്പിച്ച ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചതെങ്ങനെയെന്ന് വിവരിച്ച് ഓട്ടോഡ്രൈവർബജൻ സിങ് റാണ. ഗേറ്റിനടുത്ത് ശബ്ദം കേട്ട് ഞാൻ ഓടിപോവുകയായിരുന്നു. ഒരു സ്ത്രീ ഗേറ്റിന് അരികെ നിന്ന് ഓട്ടോറിക്ഷ ആവശ്യപ്പെട്ട് നിലവിളിച്ചു കരയുകയാണ്. എന്തോ അടിപിടി കേസാണെന്ന് കരുതിയാണ് അങ്ങോട്ട് പോയത്....
കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ (27) രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയിൽ സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ പ്രതിക്ക് യാഥൊരുവിധ മാനസികപ്രശ്‌നങ്ങൾ ഇല്ലെന്നും കൂടുതൽ ചോദ്യംചെയ്യലിനായി വിട്ടുകിട്ടണമെന്നും കാണിച്ച് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ...
കോട്ടയം: പാലായിൽ ഒൻപതാം ക്ലാസുകാരനെ ഉപദ്രവിച്ച് നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വിഡിയോ പകർത്തി പ്രചരിപ്പിച്ചുവെന്നാണ് പിതാവിന്റെ പരാതി. സംഭവം വാര്‍ത്തയായതോടെ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി.
വെള്ളിയാഴ്ച നടന്ന ഹീന...
അനശ്വര നടന്‍ ജയനെ സംബന്ധിച്ച് അടുത്തിടെ ഉടലെടുത്ത ബന്ധുത്വ വിവാദം തന്നെ തളര്‍ത്തിയെന്ന് മലയാള സീരിയല്‍ നടി ഉമയുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ മലയാളത്തിന്റെ അനശ്വരനടനായ ജയനെ കുറിച്ച് ഉമ നടത്തിയ ചില പരാമര്‍ശങ്ങളാണ് വന്‍ വിവാദത്തിന് വഴി വെച്ചത്. തന്റെ ജീവിതത്തില്‍...
സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ പലപ്പോഴും അതിര് കടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന താരങ്ങളുടെ ഫോട്ടോകള്‍ക്ക് മോശം കമന്റ് എഴുതുന്നത് മാത്രമല്ല, വ്യക്തിപരമായും അവരെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ കീര്‍ത്തി സുരേഷ് രംഗത്തെത്തുന്നു. പുതിയ...