കൊച്ചി: ‘കോടതിയെ ധിക്കരിക്കുന്നതിനു പൊന്നാട ഒക്കെ കിട്ടുന്നുണ്ടോ? വാങ്ങാൻ മടിയൊന്നും കാണിച്ചില്ലല്ലോ? വലിയ ഹീറോ ആയി നിൽക്കുവാണല്ലേ? പത്തു പേർ ചുറ്റും കൂടി നിന്ന് കയ്യടിച്ചാൽ എല്ലാം ആയി എന്നാണ്. ആ പൊന്നാട അണിയിച്ചത് ആരൊക്കെയാണ് എന്നു കൂടി സത്യവാങ്മൂലത്തിൽ ഒന്നു പറഞ്ഞേക്കണം. ബാക്കി...
മലയാളികൾക്ക് ഗൃഹാതുരമായ ഓർമകളാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകൻ പാടിത്തന്നിട്ടുള്ളത്. മലയാളികൾ എന്നും മൂളാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ഗാനങ്ങൾ ആലപിച്ച പി ജയചന്ദ്രൻ മലയാളികളുള്ളിടത്തോളം ഓർമയിലുണ്ടാകും. പഠനകാലത്ത് സ്‍കൂൾ യുവജനത്സവങ്ങളിലൂടെ ആയിരുന്നു ജയചന്ദ്രൻ കലാരംഗത്ത് വരവറിയിച്ചത്. യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ...
തൃശൂർ: മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന് (80) വിട. നാളെ രാവിലെ 8 മണി മുതൽ പൂങ്കുന്നത്തെ വീട്ടിൽ പൊതുദർശനം. പിന്നീട് 10 –12 വരെ തൃശൂർ സംഗീത നാടക അക്കാഡമിയിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ട് വീട്ടിൽ...
ഭാവഗായകൻ, പി ജയചന്ദ്രനെന്ന പ്രതിഭയുടെ ഓരോ പാട്ടുകൾ എടുത്തുനോക്കിയാലും ആ പേര് എത്ര അന്വർഥമാണെന്ന് മനസിലാക്കാം. അത്തരത്തിൽ ആയിരക്കണക്കിനു പ്രിയഗാനങ്ങൾ റേഡിയോകളിലൂടെയും ക്യാസറ്റുകളിലൂടെയും ടിവിയിലൂടെയുമായി അര നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട് ആ മാന്ത്രിക സ്വരം. പ്രണയവും നൊമ്പരവും വിരഹവുമെല്ലാം ആ ശബ്ദത്തിലൂടെ ഓരോ മലയാളിക്കും അനുഭവേദ്യമായിരുന്നു....
എനിക്ക് രഹസ്യ അജന്‍ഡകളോ, ദുരുദ്ദേശങ്ങളോ ഇല്ലെന്ന് മോഹന്‍ലാല്‍. മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം 2016 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. അദ്ദേഹം. മോഹന്‍ലാല്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ...
വാക്കുകളില്‍ ഒതുങ്ങാത്ത അവിശ്വസനീയമായ അനുഭവമാണ് എനിക്ക് ഈ പുരസ്‌കാരം. ഇടയ്ക്ക് വാര്‍ത്തകളിലെത്തി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനായത് കൊണ്ടാകാം ഈ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് പുതിയ നീക്കങ്ങള്‍ നടത്തുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയിലേക്ക് പോകുന്നു. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിക്കും. അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു...