spot_imgspot_img

BREAKING NEWS

നഗരത്തിലെ റൂം ഒഴിഞ്ഞ് ഓട്ടോയിൽ കയറിപോകുന്ന ദൃശ്യം ലഭിച്ചു..!!! റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി…!! ഫോൺ ഓഫ് ചെയ്ത നിലയിൽ… ഡ്രൈവറെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന്...

കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ്...

എന്താണ് ഇത്ര ധൃതി..? മറ്റു കേസുകൾ പരിഗണിക്കണമെന്നും കോടതി..!! ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടരണം…!! ഹണി റോസിനെതിരേ ബോബിയുടെ പരാതി… സോഷ്യൽ മീഡിയയിലൂടെ നിരന്തരം വേട്ടയാടുന്നു…

കൊച്ചി : കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. തെളിവുകൾ ഹാജരാക്കിയെങ്കിലും...

കയ്യിൽ തരാതെ പൂജാരി ദീപം താഴെവച്ച സംഭവം നീറ്റലായി ഇപ്പോഴും ഉള്ളിലുണ്ട്…!!! മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മിപ്പിക്കുന്നത് ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പൊതിഞ്ഞ് നമ്മുടെ സമൂഹത്തിൽ കിടപ്പുണ്ട്…!! ഒരു മന്ത്രിക്ക് ഇത്തരം...

കൊച്ചി: പയ്യന്നൂരിലെ പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ കൈമാറാതെ പൂജാരി ദീപം താഴെവെച്ച സംഭവം ആവർത്തിച്ച് മുൻ മന്ത്രി കെ.രാധാകൃഷ്ണൻ. ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ് സമൂഹത്തിൽ കിടപ്പുണ്ടെന്നതിന്റെ തെളിവാണെന്നും കെ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. പുതിയ പുസ്തകത്തിലാണ് കെ.രാധാകൃഷ്ണൻ മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മിക്കുന്നത്. “ഉയരാം...

ജയിംസ് വുഡ്സ്, സ്റ്റീവൻ സ്പിൽബർഗ്, പാരിസ് ഹിൽട്ടൺ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളുടെ വീടുകൾ കത്തിനശിച്ചു…!! കത്തി നശിച്ചത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വീടുകൾ…!!! 15,000 ഏക്കർ സ്ഥലം പൂർണമായി...

ലൊസാഞ്ചലസ്: ഹോളിവുഡ് സിനിമാ ലോകത്തിൻ്റെ ആസ്ഥാനവും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വീടുകളും ഉള്ള ഹോളിവുഡ് ഹിൽസിലെ തീയിൽ വൻ നാശം. ചൊവ്വാഴ്ച തുടങ്ങിയ തീയിൽ 15,000 ഏക്കർ സ്ഥലം പൂർണമായി കത്തി നശിച്ചു. 5 പേർ മരിച്ചു. 10,000 പേരെ ഒഴിപ്പിച്ചു. മാസങ്ങളായി മഴ ലഭിക്കാത്ത...

POPULAR

INR - Indian Rupee
USD
85.88
AUD
53.18
EUR
88.41
GBP
105.55

ENTERTAINMENT

spot_img

Latest Stories

നമ്മള്‍ അനുവദിക്കാതെ ആരും നമ്മളെ തൊടില്ല; വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും നടി ഇനിയ

അനുവാദം കൊടുക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്ന് നടി ഇനിയ. നമ്മള്‍ അനുവദിക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കുമൊരു അതിര് സ്ഥാപിക്കാനുള്ള കഴിവുണ്ടാകണമെന്നും ഇനിയ പറയുന്നു. എന്നോടിതുവരെ ആരും മോശമായി പെരുമാറാതിരിക്കാന്‍ കാരണം അത്തരം നിലപാടുകളാണെന്ന് വിശ്വസിക്കുന്നു' സ്റ്റാര്‍ ആന്‍ഡ്...

ശിവാജി ഗണേശന് നല്‍കാത്ത അവാര്‍ഡ് തനിക്ക് എന്തിന് വിജയ് സേതുപതി

വേറിട്ട ശൈലികൊണ്ടും നിലപാടുകളിലെ വ്യത്യസ്തതകൊണ്ടും തമിഴ് സിനിമാലോകത്ത് വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമാണ് വിജയ് സേതുപതി. അവാര്‍ഡുകളില്‍ തനിക്ക് വിശ്വാസമില്ലെന്നും തനിക്കത് വേണ്ടെന്നും വിജയ് നേരത്തെ പറഞ്ഞിട്ടുണ്ട്. വിജയ്‌യുടെ വാക്കുകള്‍ ചിലരെയെങ്കിലും അന്ന് അതിശയിപ്പിച്ചു. ആ നിലപാടില്‍ ഇന്നും വിജയ് മാറ്റം വരുത്തിയിട്ടില്ല. ഒരു നടനെ സംബന്ധിച്ചിടത്തോളം...

കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിന്റെ ശിക്ഷ നാളെ

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. കോടതിയിലെ അഡ്വക്കേറ്റ് വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് വിധി പ്രസ്താവം മാറ്റി വച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. കുംഭകോണവുമായി...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7