മുംബൈ: തൊട്ടാൽ തലയിലെ മുടികൊഴിയും. എന്തു ചെയ്യണമെന്നറിയാതെ മൂന്നു ഗ്രാമങ്ങൾ. മഹാരാഷ്ട്രയിലെ മൂന്നു ഗ്രാമങ്ങളിലെ അമ്പതോളം പേരിലാണ് ഒരാഴ്ചയ്ക്കിടെ അസാധാരണ മുടികൊഴിച്ചിൽ കണ്ടുതുടങ്ങിയത്. ബുൽധാന ജില്ലയിലെ ബൊർഗാവ്, കൽവാദ്, ഹിങ്ക്‌ന തുടങ്ങിയ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം.
ഒരുപക്ഷെ കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ...
കൊച്ചി: നടി ഹണി റോസിൻറെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പഴുതടച്ചുള്ള നീക്കവുമായി പോലീസ്. ഇതിനായി പരമാവധി തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂരിൻറെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂർ ഉപയോഗിച്ചിരുന്ന ഐ ഫോൺ ആണ് പിടിച്ചെടുത്തത്. ഇത്...
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍. ബോബിയെ നാളെ നാളെ ഓപ്പണ്‍ കോര്‍ട്ടില്‍ ഹാജരാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ന് സ്‌റ്റേഷനില്‍ തുടരും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസ് തേടിയേക്കും. ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ്...
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ്...
ചെറുപ്പം മുതല്‍ വളരെ അച്ചടക്കത്തോടും ദൈവഭയത്തോടും കൂടിയാണ് ബെയ്ലി ഗിസ്ബണിനെ മാതാപിതാക്കള്‍ വളര്‍ത്തിയത്. പെണ്‍കുട്ടികള്‍ മാത്രമുള്ള ബോര്‍ഡിങ്ങിലയച്ച് പഠിപ്പിച്ചതും നേരായ വഴിയില്‍ സഞ്ചരിക്കാന്‍ തന്നെയാണ്. എന്നാല്‍ സംഭവച്ചത് മറിച്ചാണെന്നു മാത്രം. 23 വയസുവരെ കാത്തുസൂക്ഷിച്ച കന്യാകത്വം തന്നെ വിവാഹം ചെയ്യുന്നയാള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്നായിരിന്നു ബെയ്‌ലിയുടെ വിശ്വാസം....
കൊച്ചി: ആ സംഭവം എന്നെ വേദനിപ്പിച്ചു. ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാന്‍ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു സീരിയല്‍ നടി ഉമയുടെ വാക്കുകളാണിത്. ഉമയെ അത്രപ്പെട്ട് ആരും മറക്കാനിടയില്ല. ഈ അടുത്ത് സോഷ്യല്‍ മീഡിയ ഏറ്റവും ചര്‍ച്ചചെയയ്യപ്പെട്ട വിഷയം ആയിരുന്നു ഉമയെകുറിച്ച്. വാനമ്പാടി,...
അനുവാദം കൊടുക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്ന് നടി ഇനിയ. നമ്മള്‍ അനുവദിക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കുമൊരു അതിര് സ്ഥാപിക്കാനുള്ള കഴിവുണ്ടാകണമെന്നും ഇനിയ പറയുന്നു. എന്നോടിതുവരെ ആരും മോശമായി പെരുമാറാതിരിക്കാന്‍ കാരണം അത്തരം നിലപാടുകളാണെന്ന് വിശ്വസിക്കുന്നു' സ്റ്റാര്‍ ആന്‍ഡ്...