ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് ശേഷം ചൈനയിൽ വ്യാപിക്കുന്ന പുതിയ വൈറസ് ആശങ്കയിലാണ് ലോകം. ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ചൈനയില്‍ പടർന്നു പിടിക്കുന്നെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ചൈനയിൽ വൈറസ് പടർന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല....
കോഴിക്കോട്: ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികൾക്ക് എന്തെങ്കിലും നിർദേശമുണ്ടെങ്കിൽ തന്ത്രിയുമായി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി...
സനാ: യെമനില്‍ ഹൂതികളുടെ നിയന്ത്രിത മേഖലയിലുള്ള ജയിലില്‍ വധശിക്ഷയുടെ വാള്‍ തലയ്ക്കുമുകളില്‍ നിര്‍ത്തി മരിച്ചു ജീവിക്കുകയാണു നിമിഷ പ്രിയ. നിമിഷയുടെ മോചനത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രലായം കഴിഞ്ഞ ദിവസവും അറിയിച്ചു. സൗദി പോലുള്ള രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും ഇറാനുമായി അടുത്ത ബന്ധമാണ് ഹൂതികള്‍ക്ക്. ഇവര്‍ക്കുള്ള...
മുംബൈ: അജിത് അഗാർക്കിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ടീം ക്യാപ്റ്റൻ രോഹിത് ശർമയെ
ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കുന്ന കാര്യം അറിയിച്ചതായി റിപ്പോർട്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ രോഹിത്തിന് ഇടമുണ്ടാകില്ലെന്ന വിവരം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോർഡർ – ഗാവസ്കർ ട്രോഫിയിലെ അഞ്ചാം...
താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയത്തിനായി നയന്‍സിന്റെ ക്ഷേത്രദര്‍ശം.. അത് നയന്‍സിന്റെ സിനിമ അല്ലല്ലോ എന്ന് പറയാന്‍ വരട്ടെ. നയന്‍സിന്റെ കാമുകന്‍ വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. ഇരുവരും പ്രണയത്തിലാണെങ്കിലും ഇതുവരെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല നയന്‍താര. എന്നാല്‍...
കൊച്ചി: നടി ആശാ ശരത്തിന്റെ ചിത്രം വച്ച് ഡേറ്റിംഗ് ആപ്പിന്റെ പരസ്യം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. താരങ്ങളോട് വീഡിയോ ചാറ്റ് നടത്താന്‍ കഴിയുന്ന ലൈവ് ഡോട്ട്...
കസബയ വിവാദവുമായി ബന്ധപ്പെട്ട നടി പാര്‍വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പെയിനിനെതിരെ തുറന്നടിച്ച് ചിത്രത്തിന്റെ സംവിധായിക റോഷ്നി ദിനകര്‍ രംഗത്ത്. എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍...