BREAKING NEWS

‘കുട്ടിസഖാവിന്റേ അമിത മുതിർച്ച, പരിഹരിക്കപ്പെടേണ്ട വൈകല്യം, മുഹമ്മദ് സിയാനെ വിൽക്കരുത്… മുതിർന്നവർ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ ചെയ്തു കാണുമ്പോൾ കൗതുകം തോന്നും, പിണറായി മുതൽ അശോകൻ ചെരുവിൽ വരെ ‘ഷെയറെന്റിങ്’ ദ വാക്കിന്റെ അർഥം പഠിക്കണം, ചെങ്കൊടിയും അത് പേറുന്ന രാഷ്ട്രീയവും സിയാന്റെ വ്യവഹാര വിഷയമല്ല’… കാന്തപുരം സുന്നി വിഭാഗം

· · 1 min read
Share: Copied!

കോഴിക്കോട്: സിപിഎം അനുകൂല സോഷ്യൽ മീഡിയ പേജായ ‘കുട്ടിസഖാവ്’ മെറ്റ ഒഴിവാക്കിയതിൽ പ്രതികരണവുമായി കാന്തപുരം സുന്നി വിഭാഗം രം​ഗത്ത്. കൃത്യമായ ശിക്ഷണത്തിലൂടെ സിയാൻ കുട്ടിയാവേണ്ടതുണ്ട്, മുഹമ്മദ് സിയാനെ വിൽക്കരുത്. മാതാപിതാക്കൾ തിരുത്തണമെന്നും കാന്തപുരം വിഭാഗത്തിന്റെ വിദ്യാർഥി വിഭാഗമായ എസ്എസ്എഫ് മുഖപത്രമായ രിസാല അപ്‌ഡേറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

ലേഖനത്തിൽ പറയുന്നതിങ്ങനെ- തിരൂരിലെ വൈറൽ താരം ‘കുട്ടിസഖാവ്’ മുഹമ്മദ് സിയാന്റേത് അമിത മുതിർച്ചയാണ്. അത് പരിഹരിക്കപ്പെടേണ്ട വൈകല്യമാണ്. ഇൻസ്റ്റഗ്രാം മെറ്റ എന്ന കമ്പനിയുടെ പ്ലാറ്റ്‌ഫോം ആണ്. കുട്ടികൾ അത് ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഉള്ളടക്കത്തിന് നിയന്ത്രണം ഉണ്ട്. സെൻസിറ്റീവ് ഒന്നും പാടില്ല. അക്കൗണ്ട് നീക്കിയത് മെറ്റയുടെ തീരുമാനം ആണ്. സിയാന്റെ കവിളിൽ കുത്തി വേദനിപ്പിക്കാതെ അത് അവനെ ബോധ്യപ്പെടുത്തണം.

മുതിർന്നവർ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ ചെയ്തു കാണുമ്പോൾ കൗതുകം തോന്നും. എന്നാൽ അത് അശ്ലീലമാണ്. പിണറായി മുതൽ അശോകൻ ചെരുവിൽ വരെ ‘ഷെയറെന്റിങ്’ ദ വാക്കിന്റെ അർഥം പഠിക്കണം. ചെങ്കൊടിയും അത് പേറുന്ന രാഷ്ട്രീയവും സിയാന്റെ വ്യവഹാര വിഷയമല്ല. മുതിർന്നവർക്ക് ആർത്തുചിരിക്കാൻ കുഞ്ഞുനാവിൽ നിന്ന് വലിയ വാക്കുകൾ പുറന്തള്ളരുത്. രാഷ്ട്രീയത്തിന് ആളെക്കൂട്ടാൻ സിയാനെ ഉപയോഗിക്കുകയാണ്.

‘അവസാന കാലത്ത് ചേച്ചി വളരെ ഏറെ ദുഃഖിതയായിരുന്നു; പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്നത് ശരിയാണോ..? അതോ ചേച്ചി എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?‘ : നടി സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സംവിധായകൻ വിനയൻ

BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ. ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026
BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026