BREAKING NEWS

‘ഇതാണ് ഹണിമൂണെങ്കിൽ, കടിഞ്ഞൂൽ പ്രസവത്തിന് മുമ്പ് ഡിവോഴ്‌സ് നടക്കുമെന്ന് ഉറപ്പാണ്’: സർക്കാരിനെ പരിഹസിച്ച് എ.കെ ബാലൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളിലും തർക്കങ്ങളിലും പരിഹാസവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപുതന്നെ വിവാഹമോചനം ഉറപ്പാണെന്ന് അദ്ദേഹം പരിഹസിച്ചു. മന്ത്രിസഭയ്ക്കുള്ളിലെ തർക്കങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബാലന്റെ പ്രതികരണം.

‘ഇതാണ് ഹണിമൂണെങ്കിൽ, കടിഞ്ഞൂൽ പ്രസവത്തിന് മുമ്പ് ഡിവോഴ്‌സ് നടക്കുമെന്ന് ഉറപ്പാണ്. ഞാൻ അതിലേക്ക് കൂടുതൽ കടക്കാൻ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു എ.കെ. ബാലന്റെ വാക്കുകൾ. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ‘ക്ലൂ’ ഇട്ട് വീണ്ടും ഉണ്ണിത്താൻ; ‘ കേരളം ഞെട്ടുന്ന വെളിപ്പെടുത്തലുകളുണ്ടാകും; അറിയപ്പെടുന്ന ഒരു നേതാവിന്റെ വിലാസമുണ്ട് പനമ്പള്ളി നഗറിലെ ഒരു ഫ്‌ലാറ്റിൽ; 2020 ഒരു കാറിന്റെ നമ്പറാണ്’; മകനോടും പറയാനുണ്ട്-‘ചെന്നിത്തലയുടെ അടുത്തുനിന്നും പുതിയ ലാവണം തേടിപ്പോയവരാണ് എന്നെ ആക്രമിക്കുന്നതെന്ന് മനസ്സിലാക്കാതെയാണ് നീ പ്രതികരിച്ചത്’

BREAKING NEWS
പാലക്കാട് പരുതൂർ ഹൈസ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്; തോക്ക് പൊലീസ് കസ്റ്റഡിയിൽ; വെടിവയ്ക്കാൻ ഉപയോഗിച്ചത് പഴക്കമേറിയ നാടൻ തോക്ക്
24 Nov 2026
BREAKING NEWS
"ഞങ്ങളെ പച്ചയ്ക്ക് വലിച്ചുകീറുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്; ജീവിതം തകർക്കാനുള്ള ശ്രമം ഇടതുപക്ഷം നടത്തിയപ്പോൾ മുന്നിൽ പോരാളിയായി നിന്നത് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു, അത് ഒരിക്കലും മറക്കാൻ സാധിക്കില്ല" :ചാണ്ടി ഉമ്മൻ
24 Nov 2026
BREAKING NEWS
ഹിജാബ് ധരിക്കാതെ പാട്ടുപാടി, വീഡിയോ യൂട്യൂബിലിട്ടു; ഇറാനിൽ ഗായികയ്ക്ക് 74 ചാട്ടവാറടി
24 Nov 2026
BREAKING NEWS
'പപ്പയുടെ സുരക്ഷ പിൻവലിച്ചത് കൊല്ലാൻ സാഹചര്യമൊരുക്കാൻ'; രാജീവ് ഗാന്ധിയുടെ വധത്തിൽ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
24 Nov 2026