Tag: political controversy
BREAKING NEWS
’എന്നെയും വി.ഡി സതീശനെയും ഒളിക്യാമറയിൽ കുടുക്കാൻ ശ്രമം നടന്നു; വ്യവസായസംരംഭം ചർച്ച ചെയ്യാനെന്ന പേരിൽ വന്നത് മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ച്; ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയെയും മഹാരാഷ്ട്രക്കാരനായ കേന്ദ്രമന്ത്രിയെയും കണ്ടപ്പോൾ അവർ ഗ്ലാസ് വച്ചില്ല’: ഡി.കെ. ശിവകുമാർ
BREAKING NEWS
’റെയ്ഹാന് കേരളത്തിലേക്ക് സ്വാഗതം; ഫോട്ടോ പ്രദർശനം ഇവിടെ നടത്താം’: വി.ഡി സതീശൻ; പ്രിയങ്ക ഗാന്ധിയുടെ മകൻ ഡൽഹിയിൽ നടത്തിയ ‘നോ ഐഡിയ ഈസ് ഫൈനൽ’ പ്രദർശനത്തിൽ നിന്നും ചിത്രങ്ങൾ നീക്കിയ സംഭവത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ക്ഷണം
BREAKING NEWS
‘അഞ്ച് മാസം എന്ന ചെറിയ കാലയളവിനുള്ളിൽ കേരളത്തെ ഉടച്ചുവാർത്ത ഒരു മുഖ്യമന്ത്രിയെ പിന്നിൽനിന്ന് കുത്താൻ ശ്രമിക്കുന്നവർ ഒറ്റപ്പെടും’; കോൺഗ്രസിലെ സ്ഥാനമോഹികൾക്കെതിരെ ആർ. ചന്ദ്രശേഖരൻ
BREAKING NEWS
വിജയ്യെ ’നായ’യെന്ന് വിളിച്ചധിക്ഷേപിച്ച് ഡിഎംകെ വനിതാ നേതാവ്; ’ഈ രീതിയിൽ മുന്നോട്ടുപോയാൽ വൈകാതെ മൂക്കിൽ പഞ്ഞിവെച്ച് ഇരിക്കേണ്ടിവരും’എന്നും പരാമർശം; വേദിയിലിരിക്കെ അസ്വസ്ഥയായി കനിമൊഴി ,വിവാദമായി ദൃശ്യങ്ങൾ
BREAKING NEWS
‘നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി’; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ