Tag: explosion
BREAKING NEWS
‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു
BREAKING NEWS
ഹൊർമുസിൽ കടൽ മൈനിൽ തട്ടി എണ്ണക്കപ്പൽ പൊട്ടിത്തെറിച്ചു; കപ്പലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല; മുന്നറിയിപ്പ് അവഗണിച്ച് നിശ്ചയിച്ച കപ്പൽപാതയിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടകാരണമെന്ന് ഇറാൻ
BREAKING NEWS
ഞായറാഴ്ച അവധിയുള്ള പടക്ക യൂണിറ്റ് പ്രവർത്തിപ്പിച്ചത് 23 ന് തെരഞ്ഞെടുപ്പിന് അവധി നൽകേണ്ടതിനാൽ!! തമിഴ്നാട്ടിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം, 17 മരണം, മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം ചിന്നിച്ചിതറി, ആറുപേർക്ക് ഗുരുതര പരുക്ക്, അപകട സമയത്ത് യൂണിറ്റിലുണ്ടായിരുന്നത് മുപ്പതിലധികം ജീവനക്കാർ
BREAKING NEWS
കൈയിലുണ്ടായിരുന്ന ഗുണ്ടിലേക്ക് തീ പടർന്ന് പൊട്ടിത്തെറിച്ചു, പിന്നാലെ ഹൃദയാഘാതം, യുവാവിന് ദാരുണാന്ത്യം
BREAKING NEWS
കോഴിക്കോട് അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറി, വീട്ടുടമസ്ഥനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം, ആറുപേർക്ക് പരുക്ക്!! പൊട്ടിത്തെറിച്ച നിർമാണ കേന്ദ്രത്തിൽ ചെറിയ കുട്ടിയുമുണ്ടായിരുന്നതായി സൂചന, അപകടം വിഷുവിനായി പടക്കം നിർമിക്കുന്നതിനിടെ