Pathram Online
  • Home
  • NEWS
    316477

    കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

    316475

    മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

    316472

    മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316466

    കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഫുട്ബോൾ ചരിത്രത്തിലെ അതിശയ പുരുഷൻ; വീട്ടിൽ സാധാരണ അച്ഛൻ; റൊണാൾഡോ മക്കളെ വളർത്തുന്നത് രീതി വലിയ പാഠം; ‘നോ‘ മൊബൈൽ; ‘നോ‘ ജങ്ക് ഫുഡ്; അമിത കൊഞ്ചിക്കലുമില്ല

by Pathram Desk 7
July 12, 2026
A A
ഫുട്ബോൾ ചരിത്രത്തിലെ അതിശയ പുരുഷൻ; വീട്ടിൽ സാധാരണ അച്ഛൻ; റൊണാൾഡോ മക്കളെ വളർത്തുന്നത് രീതി  വലിയ പാഠം; ‘നോ‘ മൊബൈൽ; ‘നോ‘ ജങ്ക് ഫുഡ്; അമിത കൊഞ്ചിക്കലുമില്ല
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് എന്നും മുൻനിരയിലുണ്ടാകും. അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ, ഒമ്പതുനൂറിലേറെ കരിയർ ഗോളുകൾ, എണ്ണമറ്റ കിരീടങ്ങൾ, ലോക ഫുട്ബോളിലെ അനവധി റെക്കോർഡുകൾ… വിജയത്തിന്റെ എല്ലാ ഉയരങ്ങളും കീഴടക്കിയ റൊണാൾഡോയോട് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് ചോദിച്ചാൽ, മറുപടി ട്രോഫികളെയോ റെക്കോർഡുകളെയോ കുറിച്ചല്ല.”ഫുട്ബോളാണ് എന്റെ ജീവിതം. പക്ഷേ എന്റെ ഏറ്റവും വലിയ വിജയം എന്റെ കുടുംബമാണ്.”ക്രിസ്റ്റ്യാനോ റൊണാൾഡോ പലപ്പോഴും ആവർത്തിക്കുന്ന ഈ വാക്കുകൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഏറ്റവും വ്യക്തമായി അടയാളപ്പെടുത്തുന്നതാണ്.

അഞ്ച് മക്കളുടെ പിതാവായ റൊണാൾഡോ ലോകം കാണുന്നത് ഒരു സൂപ്പർതാരത്തെയാണെങ്കിൽ, വീട്ടിൽ മക്കളെ വളർത്തുന്ന അച്ഛനെയാണ് അവർ കാണുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയും ആഡംബര ജീവിതവും ഉണ്ടായിട്ടും മക്കളെ വളർത്തുന്നതിൽ അദ്ദേഹം പിന്തുടരുന്ന രീതികൾ വളരെ ലളിതമാണ്. എന്നാൽ അതിൽ വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കമുണ്ട്. ഇന്നത്തെ മാതാപിതാക്കൾക്ക് ചിന്തിക്കാൻ വക നൽകുന്ന നിരവധി കാര്യങ്ങളുമുണ്ട്.

റൊണാൾഡോയുടെ വീട്ടിൽ ആരോഗ്യകരമായ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. ജങ്ക് ഫുഡ്, ശീതളപാനീയങ്ങൾ, അമിത മധുരം എന്നിവയ്ക്ക് അവിടെ സ്ഥാനമില്ല. പച്ചക്കറികളും പഴങ്ങളും മത്സ്യവും ധാന്യങ്ങളും ധാരാളം വെള്ളവുമാണ് ഭക്ഷണത്തിന്റെ അടിസ്ഥാനം. ശരീരത്തെ മാത്രമല്ല, മനസ്സിനെയും ഭക്ഷണം സ്വാധീനിക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. യൂറോ കപ്പിനിടെ പ്രസ് കോൺഫറൻസിൽ തന്റെ മുന്നിലുണ്ടായിരുന്ന കൊക്കക്കോള കുപ്പികൾ മാറ്റിവെച്ച് വെള്ളക്കുപ്പി ഉയർത്തിക്കാട്ടി “വെള്ളം കുടിക്കൂ” എന്ന് പറഞ്ഞത് ലോകം കണ്ടതാണ്. അത് ഒരു പരസ്യവാചകമല്ലായിരുന്നു. സ്വന്തം ജീവിതത്തിൽ പാലിക്കുന്ന ശീലത്തിന്റെ പ്രകടനമായിരുന്നു.

Related Post

’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ ; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് ക്രൂര പീഡനം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

October 6, 2026
യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങൾ ആൺ സുഹൃത്ത് പകർത്തി, വീഡിയൊ കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ, 21 കാരി ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

October 6, 2026
മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

October 6, 2026
 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

October 6, 2026

സാങ്കേതികവിദ്യ ജീവിതത്തിന്റെ ഭാഗമായ ഈ കാലത്തും ചെറിയ പ്രായത്തിൽ കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നതിനെ റൊണാൾഡോ അനുകൂലിക്കുന്നില്ല. മൂത്തമകൻ ക്രിസ്റ്റ്യാനോ ജൂനിയർ പലതവണ ആവശ്യപ്പെട്ടിട്ടും സ്മാർട്ട്ഫോൺ വാങ്ങിക്കൊടുക്കാത്തത് ഒരുകാലത്ത് വലിയ വാർത്തയായിരുന്നു. സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നതിലുപരി കളിക്കളത്തിലും പുസ്തകങ്ങൾക്കുമിടയിലും യഥാർഥ ജീവിതാനുഭവങ്ങളിലുമാണ് കുട്ടികൾ വളരേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അമിത സ്ക്രീൻ ടൈം കുട്ടികളുടെ ശ്രദ്ധയെയും ഉറക്കത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുകൾ ശക്തമാകുന്ന കാലത്ത് ഈ സമീപനം കൂടുതൽ പ്രസക്തമാകുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ താരമാണെങ്കിലും സ്വന്തം വീട്ടിൽ കളിയെക്കാൾ പഠനത്തിനാണ് റൊണാൾഡോ മുൻഗണന നൽകുന്നത്. ഹോംവർക്ക് പൂർത്തിയാക്കാതെ പരിശീലനത്തിനോ വിനോദത്തിനോ കുട്ടികളെ അനുവദിക്കാറില്ല. ഫുട്ബോളിൽ വലിയ സ്വപ്നങ്ങളുള്ള ക്രിസ്റ്റ്യാനോ ജൂനിയർക്കും ആദ്യം ചെയ്യേണ്ടത് പഠനമാണെന്ന് അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം ജീവിതത്തിന്റെ അടിസ്ഥാനമാണെന്ന സന്ദേശമാണ് അതിലൂടെ മക്കൾക്ക് നൽകുന്നത്.

അതേസമയം, മക്കൾ തന്റെ വഴിയേ നടക്കണമെന്ന് റൊണാൾഡോ ഒരിക്കലും നിർബന്ധിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ താരത്തിന്റെ മകനായതിനാൽ ക്രിസ്റ്റ്യാനോ ജൂനിയർ അച്ഛന്റെ പാത പിന്തുടരണം എന്ന സമ്മർദം അദ്ദേഹം സൃഷ്ടിച്ചിട്ടില്ല. “അവൻ നല്ലൊരു ഫുട്ബോളറാകണമെങ്കിൽ അത് അവന്റെ ആഗ്രഹവും അധ്വാനവും കൊണ്ടായിരിക്കണം” എന്ന റൊണാൾഡോയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മാതാപിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാതെ, അവരുടെ കഴിവും താൽപര്യവും കണ്ടെത്താൻ അവസരം നൽകണമെന്ന വലിയ സന്ദേശമാണ് അതിലുള്ളത്.

ദാരിദ്ര്യത്തിലായിരുന്നു റൊണാൾഡോയുടെ ബാല്യം. അമ്മ പാചകക്കാരിയും അച്ഛൻ ക്ലബ്ബിലെ കിറ്റ് മാനുമായിരുന്നു. ആ ജീവിതം അദ്ദേഹം മറന്നിട്ടില്ല. ശതകോടികളുടെ സമ്പത്തുണ്ടായിട്ടും മക്കൾ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ അദ്ദേഹം തയ്യാറല്ല. എല്ലാം എളുപ്പത്തിൽ ലഭിച്ചാൽ കഠിനാധ്വാനത്തിന്റെ വില മനസ്സിലാകില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. പരിശ്രമിച്ചാൽ മാത്രമേ നേട്ടങ്ങൾക്ക് മധുരമുണ്ടാകൂ എന്ന പാഠമാണ് അദ്ദേഹം മക്കളെ പഠിപ്പിക്കുന്നത്.

ഫിറ്റ്നസ് റൊണാൾഡോയ്ക്ക് തൊഴിൽ ആവശ്യകത മാത്രമല്ല, ജീവിതശൈലിയാണ്. അതുകൊണ്ടുതന്നെ കുട്ടികളും ദിവസേന ശാരീരികമായി സജീവമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഓട്ടം, നീന്തൽ, സൈക്കിൾ സവാരി, കളികൾ എന്നിവ കുടുംബജീവിതത്തിന്റെ ഭാഗമാണ്. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യകരമാകാൻ ചലനാത്മകമായ ജീവിതം അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

എന്നാൽ ഇതെല്ലാം കഴിഞ്ഞും റൊണാൾഡോ മക്കൾക്ക് പകർന്നുനൽകാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് മറ്റൊരു മൂല്യമാണ് – ബഹുമാനം. സ്കൂളിലെ ജീവനക്കാരനായാലും പരിശീലകനായാലും സഹതാരമായാലും ആരാധകനായാലും ഒരേ ആദരവോടെ പെരുമാറാൻ അദ്ദേഹം മക്കളെ പഠിപ്പിക്കുന്നു. അച്ഛന്റെ പ്രശസ്തിയോ പണമോ മറ്റുള്ളവരെക്കാൾ വലിയവരാണെന്ന തോന്നൽ ഉണ്ടാക്കാൻ പാടില്ലെന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിക്കുന്നു. പ്രശസ്തി താൽക്കാലികമാണെങ്കിലും വ്യക്തിത്വം ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന തിരിച്ചറിവാണ് അതിലൂടെ നൽകുന്നത്.

ഇന്ന് മക്കൾക്ക് ഏറ്റവും മികച്ച സ്കൂളും വിലകൂടിയ മൊബൈൽ ഫോണും ആഡംബര ജീവിതവുമൊക്കെ ഒരുക്കിക്കൊടുക്കാൻ മാതാപിതാക്കൾ മത്സരിക്കുന്ന കാലമാണ്. എന്നാൽ റൊണാൾഡോയുടെ ജീവിതം മറ്റൊന്നാണ് പറയുന്നത്. കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്പത്ത് പണമല്ല, നല്ല ശീലങ്ങളാണ്. അച്ചടക്കവും കഠിനാധ്വാനവും ആരോഗ്യകരമായ ജീവിതരീതിയും മറ്റുള്ളവരോടുള്ള ബഹുമാനവും സ്വപ്നങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യവുമാണ് ഒരു കുട്ടിയെ വിജയത്തിലേക്ക് നയിക്കുന്നത്.

ലോകം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി ഓർക്കും. എന്നാൽ ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹം മക്കൾക്ക് പകർന്നുനൽകുന്ന ജീവിതമൂല്യങ്ങളാണ്, ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക.

എന്തേ ഇപ്പോഴാണോ ക്യാപ്റ്റനും മാനേജ്മെന്റിനും ആ ബോധം വന്നേ? ‘അഭിഷേകിനൊപ്പം ഓപ്പൺ ചെയ്യാൻ ഒരു വലതു കൈ ബാറ്റ്‌സ്മാനെ കൂടി ഞങ്ങൾ ആഗ്രഹിച്ചു, സഞ്ജു മികച്ചൊരു ബാറ്റ്‌സ്മാനാണ്, മുൻപ് പല പരമ്പരകളിലും അദ്ദേഹം നമുക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്’- വൈഭവിനെ പുറത്തിരുത്തി സഞ്ജുവിനെ ഇറക്കിയതിനുള്ള കാരണം വിശദീകരിച്ച് ശ്രേയസ് അയ്യർ, ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടം

Tags: christiano ronaldoparenting
SendShareTweetShare

Pathram Desk 7

Next Post
ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ ലോണ്‍ എടുത്തു, തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി, പിന്നാലെ നഗ്ന ഫോട്ടോകള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു, മനോവിഷമത്തിലായിരുന്ന 25 കാരനെ കാണാതായി

ബിസിനസ് തകര്‍ന്നു, പിന്നാലെ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

‘അങ്ങനെയൊരു കാര്യം പരി​ഗണനയിലേ ഇല്ല; ഗോവിന്ദനെയും പിണറായിയെയും മാറ്റില്ല‘; സിപിഎമ്മിൽ നേതൃത്വമാറ്റമില്ലന്ന് വ്യക്തമാക്കി കേന്ദ്ര കമ്മിറ്റി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.