BREAKING NEWS

‘എടാ സിസിടിവി കേടാണെന്നാണ് വിചാരിച്ചത്, പുതിയത് വച്ചത് അറിഞ്ഞില്ല, കൂടുതൽ പ്രശ്നങ്ങൾ കോൺ​ഗ്രസിൽ ഉണ്ടാക്കാനാ അങ്ങനെയൊരു ഫ്ലെക്സ് വച്ചത്’… വാട്സാപ് സന്ദേശം!! ‘കെസി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് വച്ച് ഫോട്ടൊ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് സിപിഎം പ്രവർത്തകൻ… ഫെക്സ് വെക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺ​ഗ്രസ്

· · 1 min read
Share: Copied!

വാടാനപ്പള്ളി: കോൺഗ്രസിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് വച്ചതെന്ന് സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദിന്റെ ശബ്​ദ സന്ദേശം. ഫ്ലെക്സ് വെക്കുന്നിടത്തെ സിസിടിവി കേടാണെന്നാണ് വിചാരിച്ചത്. പുതിയതു വച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് പറയുന്ന വാട്സാപ് സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. കഴിഞ്ഞ രാത്രിയാണ് കെ.സി. വേണുഗോപാലിന്റെ ഫോട്ടോ വച്ച, ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

സേവ് കോൺഗ്രസിന്റെ പേരിലായിരുന്നു ഈ ഫ്ലെക്സ്. കൂടാതെ ഇതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ബോർഡ് വയ്ക്കുന്നത് സിസിടിവിയിൽ തെളിഞ്ഞതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു. യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. പിന്നാലെ പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.

രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചു; മടക്കി അയച്ച് നേതാക്കൾ; എൽഡിഎഫ് ഭരണ കാലത്ത് സി.പി.എം നേതാക്കൾക്ക് വ്യാപകമായി അനുവദിച്ച ​ഗൺമാൻമാരെ തിരിച്ചു വിളിക്കാനുള്ള നീക്കത്തിൽ പോലീസ്

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026