BREAKING NEWS ‘ഓഡിയോ തമാശയ്ക്ക് പറഞ്ഞത്, ഫ്ലെക്സ് വച്ചത് കെസിയോടുള്ള ഇഷ്ടംകൊണ്ട്!! 35 സീറ്റുമായി പിണറായി വിജയൻ വരില്ലല്ലോ കേരളം ഭരിക്കാൻ, മുഖ്യമന്ത്രി എല്ലാവരുടേതും, കെസി മുഖ്യമന്ത്രിയായി വന്നാൽ സെൽഫിയെടുക്കും’- രാത്രിയിടെ മറവിൽ ഫ്ലക്സ് വച്ച സിപിഎം ലോക്കൽ കമ്മിറ്റി അംഗം by pathram desk 5 May 11, 2026
BREAKING NEWS ‘എടാ സിസിടിവി കേടാണെന്നാണ് വിചാരിച്ചത്, പുതിയത് വച്ചത് അറിഞ്ഞില്ല, കൂടുതൽ പ്രശ്നങ്ങൾ കോൺഗ്രസിൽ ഉണ്ടാക്കാനാ അങ്ങനെയൊരു ഫ്ലെക്സ് വച്ചത്’… വാട്സാപ് സന്ദേശം!! ‘കെസി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് വച്ച് ഫോട്ടൊ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് സിപിഎം പ്രവർത്തകൻ… ഫെക്സ് വെക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് by pathram desk 5 May 11, 2026
BREAKING NEWS ‘നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്’- നേതാക്കൾ!! മിനിറ്റുകൾക്കകം ഓടി നടന്ന് ഫ്ലക്സുകൾ നീക്കം ചെയ്ത് അണികൾ by pathram desk 5 May 9, 2026
BREAKING NEWS നടപ്പാതകൾക്കു കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടേയും നേതാക്കളുടേയും ഫ്ലക്സുകൾ!! അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളും രണ്ടുമണിക്കൂറിനുള്ളിൽ നീക്കണം, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപ്പറേഷന്റെ കത്ത്, മൈൻഡ് ചെയ്തില്ല… അടിച്ചുകൊടുത്തു 20 ലക്ഷം രൂപ പിഴ, അതും ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ by pathram desk 5 January 24, 2026
BREAKING NEWS മുക്കിന് മുക്കിന് ഫ്ലക്സ് ബോർഡുകൾ തൂക്കാൻ നോട്ടണ്ട, പണി പിറകെ വരുന്നുണ്ട്!! പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർഥികളെ കാത്തിരിക്കുന്നത് 5000 രൂപ പിഴ, കൂടെ എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയും, അഞ്ചെണ്ണം പിടിച്ചെടുത്താൽ അയോഗ്യത by pathram desk 5 November 25, 2025