Uncategorized
229 articles
Uncategorized
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; യൂട്യൂബർ അശ്വന്ത് കോക്ക് പോലീസ് കസ്റ്റഡിയിൽ; അശ്വന്ത് ഓടിച്ച ഥാർ മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചു, വാഹന ഉടമകളും പ്രദേശവാസികളും തടഞ്ഞുവച്ചു; പോലീസിനു നേരെ തട്ടിക്കയറി
Uncategorized
കുടുംബക്കോടതി വളപ്പിൽ ഭാര്യയും ഭർത്താവും തമ്മിൽ ഏറ്റുമുട്ടൽ, ഭാര്യയുടെ കരണത്ത് അടിച്ചു, നിലത്തുവീണു കിടക്കുന്ന യുവതിയുടെ മുടിയിൽ ചുഴറ്റിപ്പിടിച്ച് പൊക്കിയെടുത്തു, സംഭവം വീട്ടുകാർ ഏറ്റെടുത്തതോടെ നടന്നത് കൂട്ടത്തല്ല്!! വീഡിയോ വൈറൽ, രണ്ട് പേർ അറസ്റ്റിൽ
Uncategorized
മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ചു; ചോദ്യം ചെയ്ത മകനെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് മകനെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടി; പിതാവിന് 5 വർഷം കഠിനതടവും 10,000 രൂപ പിഴയും
Uncategorized
തന്നെയാണ് ചതിച്ചത്… ആളുകൾക്ക് വേണ്ടത് പണം മാത്രമാണ്, താനായിരുന്നു പരാതി നല്‍കേണ്ടത്, ചെക്ക് തട്ടിപ്പ് കേസില്‍ സഹോദരി രാധയ്ക്കെതിരെ അംബിക
Uncategorized
കുടുംബ വീട് ഒഴിഞ്ഞുകൊടുത്തില്ല, മദ്യപിച്ചെത്തി മാതൃ സഹോദരിയെ ഓടമടലു വെട്ടി അടിച്ചു, 75 കാരിയുടെ തലയ്ക്കും ദേഹമാസകലും അടിയേറ്റു, വാരിയെല്ലിന് പൊട്ടൽ, തടയാൻ ശ്രമിച്ച അമ്മയേയും തല്ലി!! അറസ്റ്റിലായ മധു ഭാര്യയുടെ അസ്വഭാവിക മരണത്തിലും പ്രതി