BREAKING NEWS

20,113 articles

BREAKING NEWS
106 മണിക്കൂർ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ! രക്ഷാപ്രവർത്തകരുടെ കഠിനപ്രയത്നത്തിലൂടെ 21 കാരൻ ജീവിതത്തിലേയ്ക്ക്; രക്ഷാ പ്രവർത്തനത്തിന്റെ ​ദൃശ്യങ്ങൾ പങ്കുവച്ച് എൽ സാൽവഡോർ പ്രസിഡന്റ്; 68,000-ത്തിലധികം ആളുകളെ കാണ്മാനില്ല
30 Jun 2026 1 min read
BREAKING NEWS
‘അമ്മാതിരി കട്ടിം​ഗ് ഇനി മുതൽ വേണ്ട’;കെഎസ്ഇബിയ്ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശം; ‘ലോഡ് ഷെഡ്ഡിങ് നടപ്പാക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഉപഭോക്താക്കളെ വിവരം അറിയിച്ചിരിക്കണം’
30 Jun 2026 1 min read
BREAKING NEWS
എംഎൽഎ റെജി ചെറിയാന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവിന്റെ തലയ്ക്ക് ഗുരുതര പരുക്ക്, ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചുപോയി, ഇരു വാഹനങ്ങളും അമിത വേ​ഗത്തിലായിരുന്നെന്ന് ആരോപണം, അപകടം ചമ്പക്കുളം ജലമേള കഴിഞ്ഞ് ആലപ്പുഴയ്ക്ക് പോകുന്നതിനിടെ
30 Jun 2026 1 min read
BREAKING NEWS
അർജന്റീനയ്ക്കെതിരെ കളത്തിലിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേപ് വെർദെയ്ക്ക് തിരിച്ചടി; ‘ഫിഫ സീരീസ് ടൂർണമെന്റിൽ ടീമിനൊപ്പമുണ്ടായിരുന്ന ബ്രസീലിയൻ വനിതാ ട്രാൻസ്‌ലേറ്ററെ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു’… ഫിഫയ്ക്കു മുന്നിൽ നായകൻ റയാൻ മെൻഡസിനെതിരെ ലൈംഗികാതിക്ര ആരോപണം ഉന്നയിച്ച് യുവതി
29 Jun 2026 1 min read
BREAKING NEWS
ലഹരിക്കായി അണലി കുഞ്ഞുങ്ങളെക്കൊണ്ട് കൊത്തിക്കുന്ന പാർലർവരെയുണ്ട്, എല്ലാത്തിന്റേയും വേരറക്കും- ചെന്നിത്തല!! ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട് – ഡിജിപി
29 Jun 2026 1 min read
1 2 … 936 937 938 939 940 … 4,022 4,023