BREAKING NEWS
20,111 articles
BREAKING NEWS
അപ്പോ വീര്യം കുറഞ്ഞ മദ്യവിൽപന യുവാക്കളെ ഉദ്ദേശിച്ചല്ലെന്നു സർക്കാർ പറഞ്ഞത് സത്യമാല്ലേ!!.. കർണാടകയിലേപ്പോലെ ‘നോ ഐഡി, നോ എൻട്രി’ കേരളത്തിലും… മദ്യം വാങ്ങാനുള്ള പ്രായം 23 വയസ് പൂർത്തിയാകണമെന്ന് കർശനമാക്കും- ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത്
BREAKING NEWS
അപകടകരമായ രീതിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് കാർ പായിച്ചുപോയി, പിന്നാലെ പോയി പരിശോധിച്ചപ്പോൾ യുവതി മദ്യലഹരിയിൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ കേസ്
BREAKING NEWS
രാവിലെ ആറരയോടെ ബൈക്കിൽ വീട്ടിൽ നിന്ന് ഇറങ്ങി; മകളെ ബാലുശ്ശേരി സ്റ്റാൻഡിൽ ഇറക്കി; പിന്നീട് എവിടെപ്പോയി? മുക്കം സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐയെ കാണാനില്ല; മൊബൈൽ ലൊക്കേഷൻ മൈസൂരിൽ, അന്വേഷണം ഊർജിതമാക്കി
BREAKING NEWS
ജീവിച്ചിരിക്കുന്നയാളുടെ പേരും പറഞ്ഞ് മരണാനന്തര ചടങ്ങിന് പണപ്പിരിവ്; , വിവിധ അക്കൗണ്ടുകളിലൂടെ ഏകദേശം 19,000 രൂപ കൈപ്പറ്റി; മരിച്ചെന്നു പറഞ്ഞയാളുടെയും ഭാര്യയുടെയും പരാതിയിൽ കേസെടുത്ത് പോലീസ്
BREAKING NEWS
‘അറസ്റ്റ് ഇനിയും നീട്ടാനാവില്ല‘- പോക്‌സോ കേസ്; കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്