BREAKING NEWS

20,053 articles

BREAKING NEWS
മെൽബണിൽ നരേന്ദ്രമോദി താമസിച്ച ഹോട്ടലിലേയ്ക്ക് അതിക്രമിച്ച് കയറി കുടിയേറ്റ വിരുദ്ധ പ്രവർത്തകൻ ; ഹോട്ടൽ ലോബിയിൽ റെഡ് കാർപറ്റിലൂടെ സഞ്ചരിച്ച പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യ മുദ്രാവാക്യങ്ങളും കുടിയേറ്റ വിരുദ്ധ പരാമർശങ്ങളും മുഴക്കി
11 Jul 2026 1 min read
BREAKING NEWS
മുഖ്യമന്ത്രിയെ ഒന്നു ഇംപ്രസ്സ് ചെയ്യിക്കാൻ നോക്കിയതാ ഏറ്റില്ല, പകരം സസ്പെൻഷൻ ഓഡർ അടിച്ച് കയ്യിൽ കൊടുത്തു!! വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് വിജയുടെ ഉത്തരവ്, പിന്നാലെ ക്ലാസ് ടൈമിൽ മുഖ്യമന്ത്രിയുടെ പരിപാടി ലൈവ് സ്ട്രീം ചെയ്ത ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ
11 Jul 2026 1 min read
BREAKING NEWS
എംവി ​ഗോവിന്ദന്റെ ഭാഷാപ്രയോ​ഗം ശരിയല്ല, ആളുകൾക്ക് മനസിലാകുന്ന ഭാഷയില്ല സംസാരിക്കുന്നത്!! പിണറായിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പിൽ വലിയ തോതിൽ തിരിച്ചടിച്ചു, ജില്ലാ സെക്രട്ടറിയെന്ന നിലയിൽ കെകെ രാഗേഷ് അമ്പേ പരാജയം, 46 വയസായി, എന്നിട്ടും എ.എ. റഹിം ഇപ്പോഴും ഡിവൈഎഫ്ഐക്കാരൻ… നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
11 Jul 2026 1 min read
BREAKING NEWS
‘രാഷ്ട്രീയക്കാരെ താങ്ങാൻ നിൽക്കണ്ട, അവരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരും വരില്ല’- കെ ബിജു ഐഎഎസിന് കോടതിയുടെ ഉപദേശം!! സർക്കാർ നിർദേശങ്ങളിൽ തെറ്റുണ്ടെങ്കിൽ ഉദ്യോഗസ്ഥർ വിയോജിപ്പ് എഴുതണം, സർക്കാരിന്റെ കൈയിലെ ആയുധമാകരുത് ഉദ്യോഗസ്ഥർ… ഹൈക്കോടതി, മാപ്പപേക്ഷിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂല...
11 Jul 2026 1 min read
BREAKING NEWS
അയൽവീട്ടുകാർ തമ്മിൽ തർക്കം, വീട്ടിനുള്ളിൽ നിൽക്കുകയായിരുന്ന 19 കാരിയെ ക്രൂരമായി മർദിച്ചു, കൈയ്ക്കു പിടിച്ച് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു, കൈയ്ക്കും കാലിനും പരുക്ക്, അച്ഛനും മകനുമെതിരെ കേസ്, അച്ഛൻ അറസ്റ്റിൽ
11 Jul 2026 1 min read
1 2 … 831 832 833 834 835 … 4,010 4,011