BREAKING NEWS
19,964 articles
BREAKING NEWS
‘സുധാകരൻ്റെ മക്കൾക്ക് ചെന്താമര ഭീഷണി, കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് കുറ്റബോധം ഇല്ല, മാനസാന്തരം ഉണ്ടാകില്ല’, … നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ, 20 ലക്ഷം പിഴ
BREAKING NEWS
കോണ്ടം പാക്കറ്റുകൾ മുന്നിൽ കൊണ്ടുവന്നിട്ടു, അനാവശ്യമായി സ്പർശിക്കാൻ ശ്രമിച്ചു; സ്വാകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ മൊബൈലിൽ പകർത്തി, ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് നിരന്തര ഭീഷണിയും- സഹപ്രവർത്തകനെതിരെ വനിതാ ഐപിഎസ് ട്രെയിനിയുടെ പരാതി
BREAKING NEWS
ചർച്ചകൾ നടക്കുമ്പോഴും ഏതുനിമിഷവും മരണം മുന്നിൽ കണ്ടു, കുടുംബത്തിലേക്ക് വിളിക്കുമ്പോഴും ഇതു അവസാന സംഭാഷണമാകാമെന്ന് മനസിൽ കരുതി, എന്നിട്ടും സമ്മർദങ്ങൾക്ക് വഴങ്ങിയില്ല’: ടീം ട്രംപുമായുള്ള ചർച്ചകൾ ഓർമിച്ച് ഇറാന്റെ അരാഗ്ച്ചി
BREAKING NEWS
“നിയമസഭ ചേരുമ്പോള് വിജയ് വിവരമറിയും”, തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ ഭീഷണിയും അപകീര്ത്തി പരാമര്ശവും, ഡിഎംകെ എംഎല്എ അറസ്റ്റില്
BREAKING NEWS
‘എല്ലാ അസഭ്യപ്രയോഗങ്ങളും മോശം പദങ്ങളും അശ്ലീലംപറച്ചിലായി വിലയിരുത്താനാകില്ല; ഒരു വാക്ക് അശ്ലീലമാകണമെങ്കിൽ അത് കാമവികാരങ്ങൾ ഉണർത്തുന്നതോ അതുകേൾക്കുന്നവരുടെ മനസ്സിനെ ദുഷിപ്പിക്കാൻ സാധ്യതയുള്ളതോ ആയിരിക്കണം’- സുപ്രീംകോടതി