BREAKING NEWS

പ്രതീക്ഷ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു, വിതരണം സെപ്റ്റംബർ 6ന് മുംബൈയിൽ

· · 1 min read
Share: Copied!

വസായ്: വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ നൽകിവരുന്ന ഈ വർഷത്തെ പ്രതീക്ഷ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു.

കെ ജി അബ്രഹാം (ചെയർമാൻ കെ ജി എ ഗ്രൂപ്പ്), എം പി അഹമ്മദ് ചെയർമാൻ മലബാർ ഗ്രൂപ്പ്), രാജ്മോഹൻ പിള്ള (ചെയർമാൻ ബീറ്റ ഗ്രൂപ്പ് ), മേജർ രവി, ഡോ: എം എസ് സുനിൽ, വൃന്ദ പ്രഭാകർ സൂര്യവംശി, പാർത്ഥൻ ടി.സി. കാരയാട്, ജെ.പി തകഴി, കൃഷ്ണ പ്രിയ, ഡോ വി കെ അബ്ദുൽ സമദ്, അഡ്വ ബെറ്റി സുധീർ, നിധി ചൗള , അനുപമ എം ആചാരി, ഗോപിനാഥൻ പിള്ള, അനിത നായർ, കെ.വി ജോൺ, കൃഷ്ണതുളസി ഭായി, കണ്ണൻ പെരുമുടിയൂർ, എ. കെ. സുനിൽ, വിജയ രാജമല്ലിക, സീമ വിനീത്, നീതു മനോജ്, പ്രണവ് നായർ, മുകേഷ് എം നായർ , രാജു ആർ, അരവിന്ദ് എ, പ്രീതി ആമി, പ്രശാന്ത് എസ് , രാഹുൽ രമേശ്, ടി. എൻ. രാജൻ, ഗിരിജൻ അയ്യപ്പൻ നായർ, സുനിൽ നായർ എന്നിവർക്കാണ് പുരസ്കാരം.

സെപ്റ്റംബർ 6ന് മുംബൈയിലെ വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.

BREAKING NEWS
എസിപിക്കെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയ വനിതാ മാധ്യമപ്രവർത്തകയ്‌ക്കെതിരെ മറുപരാതിയുമായി വിവേക് ഭഗത്!! ജാതീയമായി അധിക്ഷേപിച്ചു, ലൈംഗിക വേട്ടക്കാരനാണെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തി- പരാതിയിൽ കേസെടുത്തു
15 Oct 2026
BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി
15 Oct 2026
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026
BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026