BREAKING NEWS വണ്ടിയുടെ വേഗത കുറച്ചുകൂടി കൂട്ടിയിരുന്നുവെങ്കിൽ അവന്മാര് ചത്തേനെ… ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല!! തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് പരുക്കേറ്റ യുവാവിൻറെ കുടുംബം September 22, 2026
BREAKING NEWS പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫ് ആക്കേണ്ടതില്ല!! ഇനി ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്, വിഷയത്തിൽ പൊതുപ്രതികരണം പാടില്ല- രമ്യ ഹരിദാസ് എംഎൽഎയ്ക്ക് കെപിസിസിയുടെ താക്കീത് September 22, 2026
BREAKING NEWS ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക September 16, 2026
BREAKING NEWS ’തിരുവനന്തപുരം മൃഗശാല മാറ്റണം, നെയ്യാർ പോലുള്ള വനമേഖലയിലേക്ക് മാറ്റുന്നതാണ് ഉചിതം; നിലവിലെ സ്ഥലം മൃഗങ്ങൾക്ക് അനുയോജ്യമല്ല, മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണത് ’: വി ഡി സതീശൻ September 16, 2026
BREAKING NEWS “സുന്ദരിയായ നിനക്ക് ബാങ്ക് ജോലി ചേരില്ല, ഐഎഎസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമനം വാങ്ങിത്തരാം”, നിരന്തരം ഫോണ് വിളിച്ച് ശല്യപ്പെടുത്തും, അശ്ലീല സന്ദേശവും, യുവതിയുടെ പരാതിയില് സമാജ്വാദി പാർട്ടി നേതാവിനെതിരെ കേസ് September 16, 2026
BREAKING NEWS ഒന്ന് പൊട്ടിത്തെറിച്ചാൽ എല്ലാ ദിശയിലേക്കും ആയിരക്കണക്കിന് അടി ദൂരത്തേക്കുവരെ ലോഹച്ചീളുകൾ തെറിക്കും, മറ്റ് ലോഹങ്ങളിലും കോൺക്രീറ്റ് തൂണുകൾക്കിടയിലേക്കും തുളച്ചുകയറാൻ ശക്തൻ!! വിനാശകാരിയെന്നു കണ്ട് ജോ ബൈഡൻ ഭരണകൂടം വിതരണം നിർത്തിയ 40,000 എംകെ–84 ബോംബുകൾ ഇസ്രയേലിന് കൈമാറാനൊരുങ്ങി ട്രംപ്, തയാറെടുക്കുന്നത് 2.8 ബില്യൺ ഡോളറിന്റെ ആയുധ പാക്കേജ് September 16, 2026
BREAKING NEWS പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ അവർ തിരിച്ചറിഞ്ഞിട്ടില്ല, ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലിട്ട് പി ബി മുങ്ങി, കാരണക്കാരായവർ രസകരമായി രക്ഷപ്പെട്ടു, അത് വളരെ നല്ലതാണ്, ഞങ്ങൾക്കതിൽ യാതൊരു വിഷമവുമില്ല, പരിഹാസവുമായി വി ഡി സതീശന് September 16, 2026