BREAKING NEWS
19,876 articles
BREAKING NEWS
‘ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ചർച്ചനടത്തി സമയം കളയാമെന്നല്ലാതെ ഒരു കാര്യവുമില്ല; ഇറാനെതിരെ യുദ്ധം മാത്രമാണ് പോംവഴി ‘ യെന്ന് നെതന്യാഹു; അതു വേണ്ട സമാധാനം വേണമെന്ന് സൗദി; ട്രംപ് ആരു പറയുന്നത് കേൾക്കും?
BREAKING NEWS
മദ്യപാന പാര്ട്ടിക്കെന്ന പേരില് വിളിച്ചുവരുത്തി, യുവാവിനെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തി ഭാര്യയും കാമുകനും, 12 അടി താഴ്ചയില് കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടി, മുകളിൽ കോൺക്രീറ്റ് പാളിയിട്ടു, കൊലപാതകം പുറത്തുവന്നത് രണ്ട് വര്ഷത്തിന് ശേഷം
BREAKING NEWS
‘യാതൊരു കാരണവശാലും ചരക്ക് കപ്പലുകൾക്കോ നാവികർക്കോ നേരെ ആക്രമണം ഉണ്ടാകരുത്; അത്തരം നീക്കങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു; നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകും‘- ഇറാൻ വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ച് എസ്. ജയശങ്കർ
BREAKING NEWS
മഴക്കെടുതി രൂക്ഷം; മൂന്ന് ജില്ലകളിലായി അഞ്ച് മരണം, റാന്നിയിൽ സ്ഥിതി അതീവ ഗുരുതരം
BREAKING NEWS
ഭരണം കിട്ടിയതോടെ പിഎം ശ്രീയില് യുഡിഎഫ് മലക്കം മറിഞ്ഞു, എൽഡിഎഫ് എംഒയു ഒപ്പിട്ടത് പദ്ധതി നടപ്പിലാക്കാനായിരുന്നില്ല, സ്വന്തം അണികളെ പിന്നിൽനിന്ന് കുത്തുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്, സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്ന ബ്ലഡ് മണി, വിമര്ശനവുമായി പിണറായി വിജയന്