BREAKING NEWS
19,829 articles
BREAKING NEWS
ട്രംപിന്റെ വാക്കിന് പുല്ലുവില നൽകി നെതന്യാഹു… ‘എന്തു പറഞ്ഞാലും ഹമാസ് നിരായുധീകരിക്കുന്നതുവരെ ഒരിഞ്ചുപോലും പിന്നോട്ടു പോകില്ല’… ട്രംപ് മുന്നോട്ട് വച്ച 15 ഇന സമാധാന പദ്ധതി തള്ളി ഇസ്രയേൽ!! നമ്മുടെ സേനയ്ക്കും നമ്മുടെ പൗരന്മാർക്കും എതിരായ ഭീഷണികൾ തടയുന്നത് തുടരും- നെതന്യാഹു
BREAKING NEWS
‘കാറിന്റെ ഗ്ലാസ് അടച്ചിരുന്നില്ലെങ്കിൽ എന്റെ തല പിളർന്നേനെ, ഞാൻ മരിച്ചുപോകുമായിരുന്നു, ഇതുപോലൊരു ആക്രമണം ഞാൻ മുമ്പ് നേരിട്ടിട്ടില്ല’- മമത ബാനർജി!! പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വീട് സന്ദർശിക്കാനിറങ്ങിയ മമതയുടെ വാഹനത്തിനു നേരെ ആക്രമണം, കല്ലും കുപ്പികളും ചെളിയും വലിച്ചറിഞ്ഞ് അക്രമികൾ
BREAKING NEWS
ഖാരി സയീദ് അബ്ദുൽ അസീസിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതോ? പള്ളിയിലേക്ക് പോകുന്നതിനിടെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു, പിന്നാലെ ലഷ്കർ കമാൻഡർ കുഴഞ്ഞുവീണു മരിച്ചു
BREAKING NEWS
പീഡന കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലെന്ന പെർവെർട്ടിനു ആഭ്യന്തര വകുപ്പിൽ എന്താണ് കാര്യം?? ആയങ്കിക്ക് ഒരു നിയമവും, രാഹുലിനു മറ്റൊരു നിയമവും എന്നത് പാടില്ല, രണ്ടും കൂടി ഒരുമിച്ചു വേണ്ടാ… വിമര്ശനവുമായി ആകാശ് തില്ലങ്കേരി
BREAKING NEWS
വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷന്, നടപടി അന്വേഷണ റിപ്പോർട്ടിന് പിന്നാലെ